തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ച സിനിമയായിരുന്നു പുഷ്പ. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച സിനിമ, പല വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സിനിമയിലെ ചില രംഗങ്ങളും സാമന്തയുടെ ഐറ്റം ഡാന്‍സും എല്ലാം പലതരം വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. ഇപ്പോഴിതാ അല്ലു അര്ജ്ജുന് ചിത്രം പുഷ്പ’യില്‍ നിന്നും നീക്കം ചെയ്ത രംഗം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
രണ്ട് മിനിറ്റോളം സമയദൈര്‍ഘ്യമുള്ള വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഉള്‍വനങ്ങളില്‍ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ അഭിമാന താരം ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ആയി എത്തിയത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കള്ളക്കടത്തുകാരന് പുഷ്പരാജ് ആയിട്ടാണ് അല്ലു എത്തിയത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു അല്ലു അര്ജുന് കൈകാര്യം ചെയ്തത്. ചിത്രത്തിൽ രശ്മികയുടെ നെഞ്ചിൽ അല്ലു അർജുൻ കൈ വെയ്ക്കുന്ന രംഗങ്ങൾ ഒന്നും കുടുംബ പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ വാദങ്ങൾ വന്നിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…