ആന്റണി പെപ്പെ, നീരജ് മാധവൻ, ഷെയിൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ നഹാസ് ഹിദായത് സംവിധാനം ചെയ്യ്ത ചിത്രം ആർ ഡി എക്സ് ഇപ്പോൾ ഓ ടി ടി യിൽ റിലീസ് ചെയ്യുന്നു, ഓണം റിലീസ് ആയ ഈ ചിത്രം ഓഗസ്റ്റ് 25 നെ ആയിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്. എന്നാൽ ഇപ്പോൾ ചിത്രം സെപ്റ്റംബർ 24 ഓ ടി ടി യിൽ സ്ട്രീമിങ് ആരംഭിക്കുന്നു, നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്.
എട്ടു കോടി മുതൽ മുടക്കിൽ എടുത്ത ഈ ചിത്ര൦ ബോക്സ്ഓഫീസിൽ 84 കോടിയാണ് നേടിയെടുത്തത്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ തീ പാറുന്ന ആക്ഷൻ രംഗങ്ങൾ ആണ്, കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
ചിത്രത്തിന്റെ പേര് തന്നെ മൂന്നു കഥപാത്രങ്ങളായ റോബർട്ട, ഡോണി, സേവ്യർ എന്നിവരെ പ്രതിനിധാനിച്ചു ആർ ഡി എക്സ് , നീരജ്,ആന്റണി, ഷെയിൻ എന്നിവരെ കൂടാതെ ലാൽ, മഹിമ നമ്പ്യാർ, ബാബു ആന്റണി, നിഷാന്ത് സാഗർ, മാലപാ ർവ്വതി, ബൈജു,എയമ റോസ്മി എന്നിവരാണ് മറ്റു കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…