Film News

എല്ലാ പാർട്ടികളും കൂടെനിന്നു ഒപ്പം ബിജെപി യും! താൻ ഒരിക്കലും സുരേഷ്‌ഗോപിയെ അപമാനിച്ചിട്ടില്ല, ആർ എ ൽ വി രാമകൃഷ്ണൻ

ഒരിക്കലും താൻ സുരേഷ് ഗോപിയെ അവഗണിച്ചിട്ടില്ല, അദ്ദേഹം തന്നെ നൃത്ത പരുപാടിക്ക് ക്ഷണിച്ചപ്പോൾ പോകാൻ പറ്റാഞ്ഞത് തലേ ദിവസം മറ്റൊരു പരിപാടിക്ക് ഏറ്റതുകൊണ്ടാണ് അല്ലാതെ ഒരിക്കലും താൻ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല നടനും, ഡാൻസറുമായ ആർ എൽ വി രാമകൃഷ്ണൻ പറയുന്നു, കുരുവിപ്പാപ്പ എന്ന ചിത്രം കാണാൻ എത്തിയപ്പോളാണ് രാമകൃഷ്ണൻ ഈ കാര്യം വ്യക്തമാക്കിയത്. കറുത്ത നിറത്തിന്റെ പേരിൽ മാറ്റനിർത്തപ്പെട്ട തൻ ഹ ഫാത്തിമ അഭിനയിച്ച ചിത്രമാണ് കുരുവിപ്പാപ്പ

തൻ ഹാ ഫാത്തിമക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാമകൃഷ്ണൻ ഈ ചിത്രം കാണാൻ എത്തിയത്, ഒപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകരോടൊപ്പം കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്യ്തു, ആ ഒരു സമയത്താണ് താൻ ഒരിക്കലും സുരേഷ് ഗോപിയെ അപമാനിച്ചിട്ടില്ല എന്നുള്ള കാര്യം വ്യക്തമാക്കിയത്, അദേഹവുമായി താൻ സംസാരിച്ചത് ഒരു റിപ്പോർട്ടറുടെ ഫോണിൽ നിന്നുമായിരുന്നു, തന്നെ പൊതുവെ എല്ലാ പാർട്ടികളും അനുകൂലിച്ചിട്ടുണ്ട്

അതുപോലെ ബി ജെ പിയും കൂടെ ഉണ്ടായിട്ടുണ്ട്, കെ എസ് യു വിന്റെ ക്ഷണം അനുസരിച്ചാണ് താൻ വിക്ടോറിയ കോളേജിൽ പങ്കെടുത്തത്, ഒരിക്കലും അദ്ദേഹത്തെ അപമാനിച്ചതല്ല മറ്റൊരു പ്രോഗ്രാം ഏറ്റതുകൊണ്ടാണ് അദ്ദേഹം ക്ഷണിച്ച പരിപാടിക്ക് പങ്കെടുക്കാഞ്ഞത് ആർ എൽ വി പറയുന്നു

 

Suji