പുതിയ സിനിമയില്‍ മൃഗങ്ങള്‍ മാത്രം! അനിമേഷന്‍ ഇല്ലാതെ പുതിയ പരീക്ഷണവുമായി പാര്‍ത്ഥിപന്‍

വ്യത്യസ്തമായ സിനിമകളിലൂടെ സംവിധാന മികവ് തെളിയിച്ചയാളാണ് പാര്‍ത്ഥിപന്‍.
ഇപ്പോഴിതാ പുതുമയാര്‍ന്ന ഒരു ആശയവുമായി പാര്‍ത്ഥിപന്‍ വീണ്ടും എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മൃഗങ്ങളെ മാത്രം വച്ച് പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പാര്‍ത്ഥിപന്‍ ഇപ്പോള്‍.

സിനിമയില്‍ ഒരു മനുഷ്യ കഥാപാത്രവും ഉണ്ടാവില്ല. സിനിമ യാതൊരു അനിമേഷന്‍ സാധ്യതകളുമില്ലാതെയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ ആശയം കേട്ടപ്പോഴേ ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

പുതിയ ചിത്രം ‘ഇരവിന്‍ നിഴല്‍’ ഹിന്ദി റീമേക്കും പാര്‍ത്ഥിപന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അജയ് ദേവ്ഗണ്‍ ആണ് സിനിമയിലെ നായകന്‍. ലോകത്തിലെ തന്നെ ആദ്യത്തെ നോന്‍-ലീനിയര്‍ സിംഗിള്‍ ഷോട്ട് ചിത്രമാണ് ‘ഇരവിന്‍ നിഴല്‍’.

2019ല്‍ പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിരുന്നു. പാര്‍ത്ഥിപന്‍ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച സിനിമയിലെ ഏക അഭിനേതാവും അദ്ദേഹം തന്നെയായിരുന്നു, ഏക അഭിനേതാവ് മാത്രം അഭിനയിച്ച മൂന്നാമത്തെ തെന്നിന്ത്യന്‍ ചിത്രമായിരുന്നു ‘ഒത്ത സെരുപ്പ്’.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

8 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

9 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

10 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

13 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

15 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

16 hours ago