മലയാളികളെ ഒരുപാട് നൊമ്പരപെടുത്തിയ ഒരു വാർത്ത ആയിരുന്നു ഗായിക രാധികയുടെ അന്ത്യം, ഇപ്പോൾ ഗായികയുടെ മകൾ ദേവിക സുരേഷ് വിവാഹിതായി എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, ബാംഗ്ലൂരിൽ വെച്ച് നടന്ന ഈ വിവാഹത്തിൽ അടുത്ത ബന്ധുക്കളും , സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്, വരൻ ബാംഗ്ലൂർ സ്വദേശിയും , അഭിഭാഷകനുമായ അരവിന്ദ് സുചീന്ദ്രൻ ആണ് , ദേവിക സുരേഷും ബാംഗ്ലൂരിലാണ് വർക്ക് ചെയ്യുന്നത്
ഈ മാസം 25 നെ ആണ് വിവാഹ റിസ്പഷൻ , എറണാകുളത്തു എളമക്കര ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വെച്ചാണ് വിവാഹ റിസ്പഷൻ നടത്തുന്നത്, രാധിക തിലകിന്റെ അടുത്ത ബന്ധുവാണ് ഗായിക സുജാത മോഹൻ, ഈ വിവാഹ ചടങ്ങിന് സുജാതയും കുടുംബവും പങ്കെടുത്തിട്ടുണ്ട്, രാധികയുടെ അന്ത്യം സുജാത തന്നെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ് പല വേദികളിലും സുജാത പറഞ്ഞിട്ടുണ്ട്
നിരവധി മലയാള സിനിമ ഗാനങ്ങളും, ഭക്തി ഗാനങ്ങളും രാധികയുടെ ശ്രെദ്ധേയമായിട്ടുണ്ട്, രാധികയുടെ അതെ മികവ് മകൾ ദേവികക്കും ഉണ്ട്, രാധികയുടെ മിക്ക ഗാനങ്ങളും കോർത്തിണക്കി കൊണ്ട് ഒരു മെലഡി ദേവിക ക്രിയേറ്റ് ചെയ്യ്തിട്ടുണ്ട്, 2015 സെപ്റ്റംബറിൽ അർബുദത്തെ തുടർന്നായിരുന്നു രാധിക തിലക് അന്തരിച്ചത്
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…