ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സിനിമാവേദിയില്‍ എഴുതി ചേര്‍ത്ത പേരാണ് രാകുല്പ്രീതിന്റെത്. തമിഴിലും തെലുങ്കിലും സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായ ഈ ഡല്‍ഹിക്കാരി സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത സൂപ്പര്‍ സെക്സിയായുള്ള ബീച്ച് വേഷം വൈറലായി മാറിയിരിക്കുകയാണ്.ഏറെ ഹോട്ടായി പ്രത്യക്ഷപ്പെട്ടിട്ടുള്ള താരത്തിന്റെ ചിത്രങ്ങള്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി 10 ലക്ഷം പേരാണ് ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. നീല സ്വം സ്യൂട്ട് ധരിച്ചുള്ളതാണ് ഒരു ചിത്രം. മറ്റൊന്ന് ബ്ളാക്ക് ആന്റ് വൈറ്റിലും. ഒരെണ്ണം കിടക്കയില്‍ വെള്ള സുതാര്യ വസ്ത്രം ധരിച്ചു കിടക്കുന്നതും ഉള്‍പ്പെടെ ഏഴു വ്യത്യസ്ത ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…