ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ചിത്രത്തിലെ എടുത്തു പറയാവുന്ന ഒരു വത്യാസമെന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിലാണ് ഈ സിനിമ ചെയ്യ്തിരിക്കുന്നത് എന്നാണ്, എന്നാൽ അങ്ങനൊരു ആലോചന സിനിമയിലെത്തിക്കാൻ കാരണം ഉണ്ടന്ന് പറയുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. സില്ലി മോങ്കോസിന് നൽകിയ അഭിമുഖ്ത്തിലാണ് സംവിധായകൻ ഈ കാര്യം വെളിപ്പെടുത്തിയത്, താങ്കൾ ഈ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് എടുക്കാൻ പ്രത്യേകിച്ചു എന്തെങ്കിലും കാരണമുണ്ടോഎന്ന അവതാരകന്റെ ചോദ്യത്തിനാണ് ഇങ്ങനൊരു മറുപടി സംവിധായകൻ നൽകിയത്
ഒരുപാട് റഫറൻസ് ഉണ്ട് ബ്ലാക്ക് ആൻഡ് വൈറ്റിൽ, യൂറോപ്യൻ സിനിമകളും, അമേരിക്കൻ സിനിമകളും ഈ രീതിയിൽ എടുത്തിട്ടുണ്ടേ, ചില ജാപ്പനീസ് ചിത്രങ്ങളും അങ്ങനെ ചെയ്യ്തിട്ടുണ്ട്, അതാണ് ബ്ലാക് ആൻഡ് വൈറ്റിൽ ഒരുപാട് റഫറൻസ് ഉണ്ട് , എന്നാൽ ആ ഫോർമാറ്റ് ഞങ്ങൾ ഇവിടെ മറന്നു അതിലും വലിയ ഒരു ലക്ഷ്യം കളറിലെ സിനിമ കാണൂ എന്ന പ്രേക്ഷകന്റെ മനസിന് ഒന്നു ബ്രേക്ക് ചെയ്യണമെന്ന് എനിക്ക് തോന്നി
ഈ സിനിമ മനസിൽ എത്തിയപ്പോൾ ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന രീതി ആയിരുന്നു മനസിൽ എന്നാൽ ഇതിന് പിന്തുണച്ചെത്തിയത് ഇതിന്റെ പ്രൊഡ്യൂസർ ആയിരുന്നു, അദ്ദേഹത്തിനും ഈ കൺസപ്റ്റ് ഇഷ്ട്ടമായി, ഇതിന്റെ പ്രൊഡ്യൂസർ ചക്രവർത്തി രാമചന്ദ്ര അദ്ദേഹം ഇതിന് നല്ല സപ്പോർട്ട് ആയി നിന്ന് രാഹുൽ സദാശിവൻ പറയുന്നു,
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…