ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ ചിത്രമായിരുന്നു രജനി കാന്തിന്റെ ‘ജയിലർ ‘ , ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടകുമെന്നു സംവിധായകൻ നെൽസൺ ദിലീപ് കുമാർ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പറഞ്ഞിരുന്നു, ഇപ്പോൾ അത് ശരി വെക്കുന്ന ഒരു റിപ്പോർട്ട് ആണ് പുറത്തുവരുന്നത്, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം വീണ്ടും രജനി കാന്തിൻറ് നെൽസൺ ചിത്രത്തിൽ എത്തുന്നു എന്നാണ് റിപോർട്ടുകൾ, അപ്പോൾ അത് ജയിലർ 2 ആകാൻ സാദ്യത ഉണ്ടെന്നും പറയുന്നുണ്ട്.
ഇപ്പോൾ രജനി കാന്ത് വേട്ടയ്യ്ൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്, ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് രജനി അഭിനയിക്കുന്നത്,എന്നാൽ നെൽസൺ ഇപ്പോൾ പുതിയ ചിത്രങ്ങൾ ഒന്നും തന്നെ ഔദ്യഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നാണ് അറിയുന്നത്, എന്നാൽ ജയിലർ 2 ഉണ്ടകുമോ എന്ന അഭ്യൂഹത്തിന് സംശയം ജനിക്കുന്ന ഈ അവസരത്തിലാണ് ചിത്രത്തിലെ മറ്റൊരു നടിയായ മിർണ്ണ മേനോൻ ആണ് ഇങ്ങനൊരു ചിത്രത്തിന് സാദ്യത ഉണ്ടന്ന് അറിയിച്ചത്
നടിയോട് ഒരു അഭിമുഖ്ത്തിൽ ജയിലർ 2 ഉണ്ടാകുമോ എന്ന ചോദ്യത്തിലാണ് നടി ഇങ്ങനെ പറഞ്ഞത് ജയിലർ 2 ആലോചനയിലാണ്, ബാക്കിയുള്ള കാര്യങ്ങൾ ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുമെന്നാണ് നടി പറയുന്നത്, അതുപോലെ ചിത്രത്തിന്റെ തിരകഥ എഴുതുന്നുണ്ട്, അതിൽ തന്റെ വേഷം ഉണ്ടകുമോ എന്ന് സംശയമാണ്, സ്ക്രീൻ സ്പേസ് ഉണ്ടങ്കിൽ താൻ ഉണ്ടാകും എന്നാണ് നടി മിർണ്ണ മേനോൻ പറഞ്ഞത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…