Categories: Film News

‘ബീസ്റ്റി’ന്റെ പരാജയം കണ്ടു നെൽസണെ സംവിധാന രംഗത്തു നിന്നും മാറ്റണമെന്ന് അവർ  ആവശ്യപ്പെട്ടു, എന്നാൽ അതിന് രജനി കാന്ത് പറഞ്ഞ മറുപടി

രജനി കാന്ത്, നെൽസൺ സൂപ്പർഹിറ്റ് ചിത്രം ജയിലർ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ച് നടൻ രജനി കാന്ത് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ ഈ സിനിമയെ കുറിച്ച് ലോകത്തിന്റെ നാനാ  ഭാഗത്തു നിന്നുമുണ്ടാകുന്ന പ്രതികരണം വലിയ സന്തോഷമാണ് നൽകുന്നത് നടൻ പറയുന്നു, ചിത്രത്തിലെ കാവാലയ്യ എന്ന പാട്ടിനെ താൻ മുൻപേ റെഡി ആയിരുന്നു.

എന്നാൽ അതിൽ തമന്നയുടെ കൂടെ കുറച്ചു നിമിഷങ്ങൾ മാത്രമായിരുന്നു ഉള്ളത്, ലാസ്റ്റ് മിനിറ്റിൽ താൻ ഒരു മോമെന്റിൽ ആയിരുന്നു, ഉള്ളത് അതുകൊണ്ടു നേരെ ചൊവ്വേ തമന്നയുടെ സംസാരിക്കാൻ കഴിഞ്ഞില്ല, അതുപോലെ ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രം പരാജയപ്പെട്ടതിനെ തുടർന്ന് ജയിലറിന്റെ സംവിധാന രംഗത്തു നിന്നും നെൽസണെ മാറ്റാൻ ഒരുപാടുപേർ തന്നോട് വിളിച്ചു പറഞ്ഞു.

അങ്ങനെ നിരവധി ആളുകൾ വിളിച്ചു പറഞ്ഞതുപ്രകാരം ഞാൻ സൺ പിക്‌ചേഴ്‌സുമായി ചർച്ച ചെയ്യ്തു, എന്നാൽ പിന്നീട് താൻ അതിനെ കുറിച്ച് പറഞ്ഞത് ബീസ്റ്റ് മോശം അഭിപ്രായം ആയിരിക്കും ലഭിക്കുന്നത് എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ നന്നായി പെർഫോമൻസ് നടത്തുന്നുണ്ട്, അതുകൊണ്ടു നെൽസൺ മതി രജനി കാന്ത് പറയുന്നു. അതുപോലെ നെൽസൺ ജയിലറിന്റെ ഒരു പ്രമോ ചെയ്യ്തതിന് ശേഷമാണ് ബീസ്റ്റ് ചെയ്യ്തത്,

 

Suji