ജയിലര്‍ ചരിത്രം സൃഷ്ടിയ്ക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ തലൈവര്‍ ഹിമാലയത്തിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പവുമായിരുന്നു. യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു രജനീകാന്ത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.
ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം തന്നെ. സന്യാസിമാരുടെയും യോഗികളുടെയും കാല്‍തൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണ്. അവര്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കിലും അത് തന്നെ ചെയ്യും. അതാണ് അന്നും ചെയ്തത് എന്ന് രജനികാന്ത് പറയുന്നു.
ഹിമാലയന്‍ സന്ദര്‍ശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്.
ജയിലര്‍ സിനിമ യോഗിയ്ക്കൊപ്പമാണ് താരം കണ്ടത്. യോഗിയെ കണ്ടപ്പോള്‍ താരം അഭിവാദ്യം ചെയ്യുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നിരവധി പേരാണ് രജനിയെ രൂക്ഷമായി വിമര്‍ശിച്ച് എത്തിയത്. നടനേക്കാള്‍ പ്രായക്കുറവുള്ള ഒരാളെ കാല്‍തൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…