മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രജീഷ വിജയൻ ,ഇപ്പോൾ താരം പ്രണയത്തിലാണോ എന്നാണ് ആരധകരുടെ സംശയം, ആ തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഛായാഗ്രഹകൻ ടോബിൻ തോമസ് ആണ് താരത്തിന്റെ കാമുകൻ, ടോബിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇങ്ങനൊരു സംശയത്തിന് കാരണം, സ്റ്റാന്റ് അപ്, ദി ഫെയിൽ ഐ , ലവ് ഫുളി യുവേഴ്സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകൻ ആണ് ടോബിൻ.
ടോബിൻ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കുറുപ്പിൽ 146 1 ദിവസങ്ങൾ ഒരുപാട് പ്രണയവും, സന്തോഷവും, പരസ്പരം വിഡ്ഢിത്തരങ്ങളും സഹിച്ചുകൊണ്ട് സുര്യനെ താഴെ ഇനിയും എത്ര എത്ര യാത്രകൾ എന്നാണ് കുറിച്ചിരിക്കുന്നത്, അപ്പോൾ ടോബിനുമായി നാല് വര്ഷത്തോളം നടി ലിവിങ് ടുഗെദറിൽ ആയിരുന്നോ എന്ന് പോലും ആരാധകർക്ക് സംശയം. അതുപോലെ ടോബിന്റെ കുറിപ്പിലെ കമന്റ് ബോക്സിൽ രജീഷ എന്നേ എന്നിലേക്കിലുള്ളതാണ് എന്ന്, അതുപോലെ ടോബിന്റെ സോഷ്യൽ മീഡിയിൽ ഇതുപോലെ രജീഷയുടെ പല ചിത്രങ്ങളും ഉണ്ടെന്നു൦ പറയുന്നു
ഇപ്പോൾ ടോബിന്റെ പോസ്റ്റിന് താഴെ നിരവധി കമെന്റുകൾ ആണെത്തുന്നത്, അപ്പോൾ ഇരുവരും നാല് വർഷത്തോളം പ്രേമത്തിലും, ലിവിങ് ടുഗെദറിലുമായിരുന്നോ എന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയും കണ്ടെത്തുന്നത്. രജിഷയുടെ ഇനിയും പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് , മലയാളത്തിൽ മാത്രമല്ല താരം ഇപ്പോൾ തമിഴിലും സജീവമാണ്
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…