രജിഷാ വിജയൻ പ്രണയത്തിലോ? ഛായാഗ്രാഹകനുമായുള്ള  ചിത്രങ്ങൾ വൈറൽ 

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രജീഷ വിജയൻ ,ഇപ്പോൾ താരം പ്രണയത്തിലാണോ എന്നാണ് ആരധകരുടെ സംശയം, ആ തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഛായാഗ്രഹകൻ ടോബിൻ തോമസ് ആണ് താരത്തിന്റെ കാമുകൻ,…

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രജീഷ വിജയൻ ,ഇപ്പോൾ താരം പ്രണയത്തിലാണോ എന്നാണ് ആരധകരുടെ സംശയം, ആ തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഛായാഗ്രഹകൻ ടോബിൻ തോമസ് ആണ് താരത്തിന്റെ കാമുകൻ, ടോബിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇങ്ങനൊരു സംശയത്തിന് കാരണം, സ്റ്റാന്റ് അപ്, ദി ഫെയിൽ ഐ , ലവ് ഫുളി യുവേഴ്സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകൻ ആണ് ടോബിൻ.

ടോബിൻ പങ്കുവെച്ചിരിക്കുന്ന  ഈ ചിത്രത്തിന്റെ കുറുപ്പിൽ 146 1  ദിവസങ്ങൾ ഒരുപാട് പ്രണയവും, സന്തോഷവും, പരസ്പരം വിഡ്ഢിത്തരങ്ങളും സഹിച്ചുകൊണ്ട് സുര്യനെ താഴെ ഇനിയും എത്ര എത്ര യാത്രകൾ  എന്നാണ് കുറിച്ചിരിക്കുന്നത്, അപ്പോൾ ടോബിനുമായി നാല് വര്ഷത്തോളം നടി ലിവിങ് ടുഗെദറിൽ ആയിരുന്നോ എന്ന് പോലും ആരാധകർക്ക് സംശയം. അതുപോലെ ടോബിന്റെ കുറിപ്പിലെ കമന്റ് ബോക്സിൽ രജീഷ എന്നേ എന്നിലേക്കിലുള്ളതാണ് എന്ന്, അതുപോലെ ടോബിന്റെ സോഷ്യൽ മീഡിയിൽ ഇതുപോലെ രജീഷയുടെ പല ചിത്രങ്ങളും ഉണ്ടെന്നു൦ പറയുന്നു

ഇപ്പോൾ ടോബിന്റെ പോസ്റ്റിന് താഴെ നിരവധി കമെന്റുകൾ ആണെത്തുന്നത്, അപ്പോൾ ഇരുവരും നാല് വർഷത്തോളം പ്രേമത്തിലും, ലിവിങ് ടുഗെദറിലുമായിരുന്നോ എന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയും കണ്ടെത്തുന്നത്.  രജിഷയുടെ ഇനിയും പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് , മലയാളത്തിൽ മാത്രമല്ല താരം ഇപ്പോൾ തമിഴിലും സജീവമാണ്