‘ന്നാ താൻ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിച്ച ‘സേവ് ദ് ഡേറ്റ്’ കുറച്ച് വിഡിയോ ദിവസങ്ങൾളായി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതിന് ശേഷം മെയ് 29ന്, തിങ്കളാഴ്ച രാവിലെ 9.30ന് പയ്യന്നൂർ കോളജിലാണ് വിവാഹം എന്നറിയിച്ചുള്ള വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേർന്ന ഒരു സേവ് ദി ഡേറ്റ് വീഡിയോ പിന്നലെയാണ് ഈ വിവാഹക്ഷണക്കത്ത് വൈറലായി മാറിയിരിക്കുന്നത്.അതേ സമയം സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാൽ ഇതൊരു യഥാർഥ വിവാഹത്തിനുള്ള ക്ഷണമാണെന്ന് പലരും തെറ്റിദ്ധരിച്ചു.പിന്നാലെ ഇത് ഒരു സിനിമയ്ക്കുവേണ്ടിയുള്ള പ്രൊമോ ആണെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.
അതേ സമയം എന്താണ് സംഭവം എന്നത് സസ്പെൻസാക്കി വെച്ചിരിക്കുകയാണ് നടൻ രാജേഷ് മാധവനും നടി ചിത്ര നായരും.ന്നാ താൻ കേസ് കൊട്’ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റും കല്യാണക്കുറിയുമൊക്കെ’. ‘ആയിരം കണ്ണുമായി’ എന്നാകും സിനിമയുടെ ടൈറ്റിൽ എന്നാണ് സൂചന. സിൽവർ ബ്രമൈഡ് പിക്ചേഴ്സും സിൽവർ ബേ സ്റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിർമാണം.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…