തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയാണ് രജിഷാ വിജയന്. മലയാളത്തില്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രം അനുരാഗ കരിക്കിന് വെള്ളത്തിലൂടെയാണ് രജിഷ സിനിമാ ലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും രജിഷ സ്വന്തമാക്കിയിരുന്നു.
തമിഴകത്തേക്കും രജിഷ അരങ്ങേറ്റം കുറിച്ചിരുന്നു. കര്‍ണയില്‍ ധനുഷിന്റെ നായികയായിട്ടാണ് തമിഴിലേക്ക് രജിഷ എത്തിയത്. ജയ് ഭീം ചിത്രത്തില്‍ മികച്ച പ്രശംസയും നേടിയിരുന്നു. മലയാളത്തില്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ അമലയും പകലും പാതിരാവുമാണ്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഹൃദ്യമായ കവിതയോടൊപ്പമാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. പ്രണയം തുളുമ്പുന്ന വരികളാണ് താരം കുറിച്ചത്.
ആ രാത്രിയും പോയി…
ദിവസവും പോയി…
രാജാവ് അവിടെ ഇല്ല…
ഒരിക്കലും ചിമ്മാതെ
യുവ കന്യകയുടെ കണ്ണുകള്‍..
അങ്ങോട്ടും ഇങ്ങോട്ടും തിരയുന്നു, എന്നാണ് പിങ്ക് സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളും പങ്കുവച്ച് രജിഷ പോസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…