ബോളിവുഡിലും, തെന്നിന്ധ്യയിലും തിളങ്ങി നിൽക്കുന്ന നടി രാകുൽ പ്രീത് സിങ് വിവാഹിതയായി, വരൻ നടനും, നിർമാതാവുമായ ജാക്കി ഭഗ്നാനിയാണ്, കഴിഞ്ഞ ദിവസം ഗോവ യിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്, നീണ്ട വർഷങ്ങൾ കൊണ്ട് ഇരുവരും പ്രണയത്തിൽ ആയിരുന്നു, വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, രാവിലെ സിഖ് ആചാര പ്രകാരവും വൈകിട്ട് സിന്ധ് ആചാരപ്രകാരവും ആയിരുന്നു വിവാഹം
ഇരുവരുടെയും വിവാഹത്തിന് വരുൺ ധവാനും, അർജുൻ കപൂർ, ഭൂമി പേടനേക്കർ ഡേവിഡ് ധവാൻ, ഇഷ ഡിയോൾ, ആയുഷ്മാൻ ഖുറാന് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു, ഇരുവരും ആദ്യം വിവാഹം വിദേശത്തെ നടത്താൻ ആയിരുന്നു തീരുമാനിച്ചത് എന്നാൽ പ്രധാന മന്ത്രിയുടെ നിർദേശങ്ങൾ പ്രകാരമാണ് ഇന്ത്യയിൽ നടത്തിയത്
ജീവിതത്തിലെ വലിയ നിമിഷങ്ങൾ വിദേശത്തെ പോയി നടത്താതെ ഇന്ത്യയിലെ നല്ല നല്ല സ്ഥലങ്ങൾ തെരെഞ്ഞെടുക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി മുൻപ് ഇരുവരോടും പറഞ്ഞിരുന്നു അപ്രകാരമാണ് ഇന്ത്യയിൽ വെച്ച് ഇരുവരും വിവാഹിതരായത്, ഒരു നല്ല നടിയും മോഡലുമാണ് രാകുൽ, ശിവകർത്തികേയന്റെ അയ്ലാൻ ആണ് നടിയുടെ അവസാനം അഭിനയിച്ച ചിത്രം, ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവാണ് ജാക്കി ഭഗ്നാനി , സിനിമയിൽ നടനായി എത്തിയെങ്കിലും തിളങ്ങാൻ കഴിഞ്ഞില്ല ഇപോൾ നിര്‍മാതാവായാണ് താരം തിളങ്ങുന്നത്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…