തെന്നിന്ത്യൻ താരവും മോഡലുമായ രാകുൽ പ്രീത് സിങ്ങിനെതിരെ കഴിഞ്ഞ ദിവസം ട്രോളുകൾ ഉയര്‍ന്നിരുന്നു. രാകുൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങൾക്ക് എതിരെ ആയിരുന്നു സൈബർ ആക്രമണം നടന്നത്. ഇപ്പോൾ അതിനു മറുപടി നൽകി രാകുൽ എത്തിയിരിക്കുകയാണ്. ജീന്‍സ് ഷര്‍ട്ടും ഷോര്‍ട്സും ധരിച്ചു കാറില്‍ നിന്ന് ഇറങ്ങി വരുന്ന ചിത്രങ്ങള്‍ രാകുല്‍ പ്രീത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ‘കാറിലെ യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍’ എന്നായിരുന്നു ഒരാൾ രാകുലിനെതിരെ കമന്റ് ഇട്ടത്.
നിങ്ങളുടെ അമ്മ കാറില്‍ ധാരാളം യോഗങ്ങള്‍ നടത്തുന്നുണ്ടാകും എന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ഒരു വിദഗ്ദ്ധനാകും. ഈ യോഗങ്ങളെ കുറിച്ചല്ലാതെ സെന്സുള്ള കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അമ്മയോട് പറയൂ. ഇതുപോലുള്ള ആളുകളുള്ള കാലത്തോളം സ്ത്രീകള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ കഴിയില്ല, സമത്വത്തെയും സുരക്ഷയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സഹായിക്കില്ല’ എന്നായിരുന്നു തന്റെ മറുപടിയെന്നും രാകുല്‍ പറഞ്ഞു.
താൻ ഒരു നടി ആയിട്ടല്ല ഒരു പെൺകുട്ടി ആയിട്ടാണ് സംസാരിക്കുന്നത് എന്നും രാകുൽ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള മോശം കമ്മെന്റുകളാകും ട്രോളുകളും തന്നെ വിഷമിപ്പിക്കാറുണ്ട് എന്നും രാകുൽ പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…