രാംചരൻ നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് Rc 16 , താത്കാലിക പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ബുച്ചി ബാബുസന യാണ് , ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് അണിയറപ്രവർത്തകർസോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത് ,ചിത്രത്തിൽ നായിക ആയി എത്തുന്നത് ബോളിവുഡ് താരം ജാൻവി കപൂർ ആണ്, താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ഇങ്ങനൊരു പോസ്റ്റ് പങ്കുവെച്ചത്
പ്രമുഖ പ്രൊഡക്ഷൻസ് ഹൌ സ് ആയ മൈത്രി മൂവി മേക്കർസ് അവതരിപ്പിക്കുന്ന ഈ ചിത്രം വെങ്കട സതീഷ് കിലാരൂ ആണ് നിർമിക്കുന്നത്, വൃദ്ധി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം റെക്കോർഡ് തലത്തിലുള്ള ബഡ്ജറ്റിലാണ് ഒരുങ്ങുന്നത് എന്ന് മുൻപ് റിപോർട്ടുകൾ എത്തിയിരുന്നു,
ചിത്രത്തിന്റെ മറ്റു വിവരങ്ങൾ എല്ലാം തന്നെ ചിത്രത്തിന്റെ അണിയറപ്രവര്തകര് ഉടൻ പുറത്തുവിടുമെന്നും റിപോർട്ടുകൾ പറയുന്നുണ്ട്, ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹുമാൻ ആണ് ജാൻ വി കപൂർ , രാംചരൺ തേജ എന്നിവരുടെ ആർ സി 16 എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…