തമിഴ് സിനിമ രംഗത്തെ എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരു നടനും, സിനിമ നിരൂപകനുമാണ് ബയിൽ വാൻ രംഗ നാഥാൻ, ഇപ്പോൾ ഒരു സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ നടിമാരായ രംഭയും,റായ് ലക്ഷ്മി യും തമ്മിലുള്ള അടിയേ കുറിച്ച് പറയുകയാണ് ബയിൽവാൻ. ഒരു കാതലൻ , ഒരു കാതലി എന്ന ചിത്രത്തിലാണ് ഇരുവരും അടിയിട്ടത്, ചിത്രത്തിൽ രണ്ടു പേരും നായികമാർ ആണ്.
ഒരു ദിവസം ഷൂട്ടിങ് സമയത്തു സംവിധായകൻ തന്റെ അസ്സിസ്റ്റന്റിനോട് പറഞ്ഞു രണ്ടു പേരെയും വിളിച്ചു കൊണ്ടുവരാൻ, അങ്ങനെ അയാൾ വിളിക്കാൻ ചെന്നപ്പോൾ ഇരുവരും ഷോട്ടിനെ വരാതെ വഴക്കിടുന്നു , അതിന് മുൻപേ അവർ ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും അടി ആയിരുന്നു, പൊരിഞ്ഞ വഴക്കിനിടയിൽ ഇരുവരും പരസ്പരം വസ്ത്രങ്ങൾ വരെ വലിച്ചുകീറി.
ഇത് കണ്ട സംവിധായകൻ ഞെട്ടി, എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു, ഞങ്ങളിൽ ആരാണ് ഈ ചിത്രത്തിലെ പ്രധാന നായിക അതായിരുന്നു ഈ വഴക്കിന്റെ കാരണം, അതിനു ശേഷം ഇരുവരും ശത്രുതയിലാണ്, ഇതൊക്കെ സിനിമയിൽ സ്വാഭാവികമാണ്, ഒരു ചിത്രത്തിൽ രണ്ടു നായികമാരെ വെച്ചാൽ എന്തായാലും അവിടെ ഒരു ഈഗോ ക്ലാഷ് ഉണ്ടാകും ബയിൽ വാൻ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…