രംഭയും, ലക്ഷ്മിയും തമ്മിൽ പൊരിഞ്ഞ വഴക്ക്,വസ്ത്രം വരെ വലിച്ചുകീറി അതിന്റെ കാരണത്തെ കുറിച്ച്, ബയിൽവാൻ രംഗനാഥൻ 

തമിഴ് സിനിമ രംഗത്തെ എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരു നടനും, സിനിമ നിരൂപകനുമാണ് ബയിൽ വാൻ രംഗ നാഥാൻ, ഇപ്പോൾ ഒരു സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ നടിമാരായ രംഭയും,റായ്  ലക്ഷ്മി യും തമ്മിലുള്ള…

തമിഴ് സിനിമ രംഗത്തെ എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരു നടനും, സിനിമ നിരൂപകനുമാണ് ബയിൽ വാൻ രംഗ നാഥാൻ, ഇപ്പോൾ ഒരു സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ നടിമാരായ രംഭയും,റായ്  ലക്ഷ്മി യും തമ്മിലുള്ള അടിയേ കുറിച്ച് പറയുകയാണ് ബയിൽവാൻ. ഒരു കാതലൻ , ഒരു കാതലി  എന്ന ചിത്രത്തിലാണ് ഇരുവരും അടിയിട്ടത്, ചിത്രത്തിൽ രണ്ടു പേരും നായികമാർ ആണ്.

ഒരു ദിവസം ഷൂട്ടിങ് സമയത്തു സംവിധായകൻ തന്റെ അസ്സിസ്റ്റന്റിനോട് പറഞ്ഞു രണ്ടു പേരെയും വിളിച്ചു കൊണ്ടുവരാൻ, അങ്ങനെ അയാൾ വിളിക്കാൻ ചെന്നപ്പോൾ ഇരുവരും ഷോട്ടിനെ വരാതെ വഴക്കിടുന്നു , അതിന് മുൻപേ അവർ ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും അടി ആയിരുന്നു, പൊരിഞ്ഞ വഴക്കിനിടയിൽ ഇരുവരും പരസ്പരം വസ്ത്രങ്ങൾ വരെ വലിച്ചുകീറി.

ഇത് കണ്ട സംവിധായകൻ ഞെട്ടി, എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു, ഞങ്ങളിൽ ആരാണ് ഈ ചിത്രത്തിലെ പ്രധാന നായിക അതായിരുന്നു ഈ വഴക്കിന്റെ കാരണം, അതിനു ശേഷം ഇരുവരും ശത്രുതയിലാണ്, ഇതൊക്കെ സിനിമയിൽ സ്വാഭാവികമാണ്, ഒരു ചിത്രത്തിൽ രണ്ടു നായികമാരെ വെച്ചാൽ എന്തായാലും അവിടെ ഒരു ഈഗോ ക്ലാഷ് ഉണ്ടാകും ബയിൽ  വാൻ പറയുന്നു.