മലയാളികളുടെ പ്രിയ നായികയാണ് രംഭ. തെന്നിന്ത്യയിലെ തന്നെ സജീവനായികയായിരുന്നു രംഭ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കുടുംബ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ തനി പകര്‍പ്പാണ് മകള്‍.
ഇപ്പോഴിതാ മകള്‍ക്കും ഭര്‍ത്താവ് ഇന്ദ്രനുമൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മകളുടെ സ്കൂളിലെ ഗ്രാജ്വേഷന് ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അച്ഛനും അമ്മയും മകളും ഒന്നിച്ചുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്. ലാന്യ ഇന്ദ്രകുമാര്‍ എന്നാണ് മകളുടെ പേര്. ആരാധകര്‍ ചിത്രങ്ങള്‍ക്കു താഴെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്.
മുന്‍പും മകളുടെ സ്കൂള്‍ ചിത്രങ്ങള്‍ രംഭ പങ്കുവച്ചിട്ടുണ്ട്. വേദിയില്‍ നിന്ന് സംസാരിക്കുന്നതും സമ്മാനം കയ്യില്‍ പിടിച്ച് നില്ക്കുന്ന കുട്ടിയുടെ ചിത്രങ്ങളാണ് അന്ന് താര പങ്കുവച്ചത്. അമ്മയുടെ തനി പകര്‍പ്പായ ലാന്യ, കുഞ്ഞിലെ രംഭയുടെ ചിത്രങ്ങളാണെന്ന് ആരാധകര്‍ കമന്റ് ചെയ്തിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…