മലയാളത്തിലും, തെന്നിന്ത്യയിലും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യ്ത നടിയാണ് രമ്യ നമ്പീശൻ, താൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 20 വര്ഷത്തോളം ആയി അതിൽ താൻ സംതൃപ്തയാണ്, ഒരിക്കൽ താൻ തനിക്കെതിരെ എത്തിയ വിമർശനങ്ങളെ ഒരുപാട് ഭയന്നിരുന്നു, അതിൽ ഒരുപാട് വിഷമിച്ചിരുന്നു, എന്നാൽ താൻ ഒരു നിലപാട് എടുത്താൽ എടുത്തതാണ്, എന്നാൽ ഒരുപാട് വിഷമിച്ചിരുന്നു , എന്നാൽ ഇന്ന് അങ്ങനെയല്ല നടി പറയുന്നു
ആദ്യ കാലത്തെ തനിക്കെതിരെ എത്തിയ വിമർശനങ്ങളെ ഭയന്നിരുന്നു ചിലപ്പോൾ അന്നത്തെ എന്റെ പ്രായത്തിന്റെ ആകാം, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അങ്ങനെ ഒന്നുമില്ലായിരുനെങ്കിൽ താൻ ഇങ്ങനെ മാറില്ല എന്ന് തോന്നും, ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും താൻ ഒരുപാട് സംതൃപ്തയാണ്, സിനിമയിലും, പാട്ടുകളിലും കിട്ടിയ അവസരങ്ങൾ ഞാൻ പരമാവധി ഉപയോഗിച്ചിട്ടുണ്ട്,
ഞാൻ പ്രതീഷിക്കാത്ത രീതിയിൽ ചില വീഴ്ചകൾ വരുമ്പോൾ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് തോന്നാറുണ്ട്, ചിലപ്പോൾ സങ്കടവും ഉണ്ടാകാറുണ്ട്, എന്നാൽ എന്റെ എല്ലാം കാര്യത്തിനും കുടുംബം സപ്പോർട്ട് ആണ്, ഇപ്പോൾ താൻ തനിക്കെതിരെ എത്തുന്നു വിമർശനങ്ങളെ കാര്യമാക്കി എടുക്കാറില്ല രമ്യ പറയുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…