അന്നൊക്കെ ഒരുപാട് വിഷമിച്ചിരുന്നു ചിലപ്പോൾ അന്നത്തെ എന്റെ പ്രായത്തിന്റെ ആയിരിക്കാം, ഇപ്പോൾ സമാധാനം ഉണ്ട്, രമ്യനമ്പീശൻ  

മലയാളത്തിലും, തെന്നിന്ത്യയിലും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യ്ത നടിയാണ് രമ്യ നമ്പീശൻ, താൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 20 വര്ഷത്തോളം ആയി അതിൽ താൻ സംതൃപ്തയാണ്, ഒരിക്കൽ താൻ തനിക്കെതിരെ എത്തിയ വിമർശനങ്ങളെ ഒരുപാട്…

മലയാളത്തിലും, തെന്നിന്ത്യയിലും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യ്ത നടിയാണ് രമ്യ നമ്പീശൻ, താൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 20 വര്ഷത്തോളം ആയി അതിൽ താൻ സംതൃപ്തയാണ്, ഒരിക്കൽ താൻ തനിക്കെതിരെ എത്തിയ വിമർശനങ്ങളെ ഒരുപാട് ഭയന്നിരുന്നു, അതിൽ ഒരുപാട് വിഷമിച്ചിരുന്നു, എന്നാൽ താൻ ഒരു നിലപാട്  എടുത്താൽ എടുത്തതാണ്, എന്നാൽ ഒരുപാട് വിഷമിച്ചിരുന്നു , എന്നാൽ ഇന്ന് അങ്ങനെയല്ല നടി പറയുന്നു

ആദ്യ കാലത്തെ തനിക്കെതിരെ എത്തിയ വിമർശനങ്ങളെ ഭയന്നിരുന്നു ചിലപ്പോൾ അന്നത്തെ എന്റെ പ്രായത്തിന്റെ ആകാം, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ  അങ്ങനെ ഒന്നുമില്ലായിരുനെങ്കിൽ താൻ ഇങ്ങനെ മാറില്ല എന്ന് തോന്നും, ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും താൻ ഒരുപാട് സംതൃപ്തയാണ്, സിനിമയിലും, പാട്ടുകളിലും കിട്ടിയ അവസരങ്ങൾ ഞാൻ പരമാവധി ഉപയോഗിച്ചിട്ടുണ്ട്,

ഞാൻ പ്രതീഷിക്കാത്ത രീതിയിൽ ചില വീഴ്ചകൾ വരുമ്പോൾ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് തോന്നാറുണ്ട്, ചിലപ്പോൾ സങ്കടവും ഉണ്ടാകാറുണ്ട്, എന്നാൽ എന്റെ എല്ലാം കാര്യത്തിനും കുടുംബം സപ്പോർട്ട് ആണ്, ഇപ്പോൾ താൻ തനിക്കെതിരെ എത്തുന്നു വിമർശനങ്ങളെ കാര്യമാക്കി എടുക്കാറില്ല രമ്യ പറയുന്നു