ബോളിവുഡിലെ മിന്നും താരം തന്നെയാണ് രൺബീർ കപൂർ ,താരം മുൻപൊരിക്കൽ നടി ഇല്യാന ഡിക്രൂസിനോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് നടി പ്രിയങ്ക ചോപ്ര പറയുന്ന ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇല്യാനയും, രൺബീറും ഒന്നിച്ചു അഭിനയിച്ച ചിത്രമായിരുന്നു ബർഫി, ചിത്രത്തിൽ മറ്റൊരു വേഷം താനും ചെയ്യ്തിട്ടുണ്ട് എന്ന് പ്രിയങ്ക പറയുന്നു.
സിനിമ ഇറങ്ങിയതിനു ശേഷം അന്ന് ഞങ്ങൾ മൂന്നുപേരും ചേർന്ന് ഒരു അഭിമുഖ്ത്തിൽ പങ്കെടുത്തിരുന്നു. അന്ന് രൺബീർ ഇല്യാനയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, നിന്നെ ഞാൻ കൂടുതൽ കണ്ടത് പൊള്ളാച്ചിയിൽ വെച്ച് ഒരു ടി വി ചാനലിലെ നിന്റെ അതിമനോഹരമായ ഡാൻസ് ആയിരുന്നു ആ ഡാൻസിൽ നിന്റെ പൊക്കിൾ ഞാൻ കണ്ടു അത്ഭുതപ്പെട്ടു,
നിന്റെ പൊക്കിൾ കണ്ടു ഞാൻ അത്ഭുതപെട്ടുപോയി. നിന്റെ പൊക്കിൾ കണ്ടു എനിക്ക് ഒരുപാടു ഇഷ്ട്ടം ഉണ്ടായി, മനോഹരമായ പൊക്കിൾ ആണ് അവൾക്ക് ഉള്ളത്. ഇത് കേട്ട് ചിരിച്ചു കൊണ്ട് പ്രിയങ്ക പറഞ്ഞു ഇതിലും വലിയ പ്രശംസ ഇനിയും ഇല്യാനക്ക് ലഭിക്കാൻ ഇല്ല എന്നാണ് , തെന്നിന്ധ്യയിൽഒരുപാടു സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് ഇല്യാന ബോളിവുഡിൽ എത്തിയത്. ഈ അടുത്ത ദിവസം ആയിരുന്നു ഇല്യാന അമ്മ ആകാൻ പോകുന്നു എന്നുള്ള വിവരം അറിയിച്ചത്, എന്നാൽ വിവാഹം കഴിക്കാതെ എങ്ങനെയാണ് കുട്ടി ഉണ്ടായത് എന്ന് ഒരുപാടു വിമർശനം താരത്തിനെ ലഭിക്കുകയും ചെയ്യ്തു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…