ബോളിവുഡില്‍ ആഡംബര കാറുകളോട് ഏറെ ഭ്രമമുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ തന്റെ ഗാരേജിലേക്ക് ആറ് കോടിയുടെ അത്യാഢംബര കാര്‍ എത്തിച്ചിരിക്കുകയാണ് താരം. ബെന്റ്ലി കോണ്ടിനെന്റല് ജിറ്റി വി8 ആണ് താരം സ്വന്തമാക്കിയ പുതിയ കാര്‍.
താരത്തിന്റെ പുതിയ ചിത്രം അനിമലിലെ കഥാപാത്രമായ രണ്‍വിജയ് സിംഗും ആഡംബര കാറുകളുടെ ഫാനാണ്. രണ്വിജയ്ക്ക് റോള്‍സ് റോയ്സിനോടാണ് താത്പര്യം. എന്നാല്‍ രണ്‍ബീറിന് ബ്രിട്ടീഷ് ലക്ഷ്വറി കാറുകളോടാണ് കൂടുതല്‍ ഇഷ്ടം.
രണ്‍ബീറിന്റെ കാര്‍ കളക്ഷനിലെ പുതിയ താരം ‘ബെന്റ്ലി കോണ്ടിനെന്റല് ജിറ്റി വി8’ വിന് ഏകദേശം 6 കോടിയോളമാണ് വില. 41 കാരനായ രണ്‍ബീറിന്റെ കലക്ഷനില്‍ മെഴ്സിഡസ്-എഎംജി ജി 63, മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഔഡി 8, ഔഡി ആര്8, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ തുടങ്ങിയ കാറുകളുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…