സോഷ്യൽ മീഡിയയുടെ കയ്യടി നേടി നടൻ രൺദീപ് ഹൂഡയുടെ അസാധ്യ ട്രാൻസ്ഫർമേഷൻ. വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടിയാണ് താരം അദ്ദേഹം സ്വന്തം ആരോഗ്യത്തെ പോലും വെല്ലുവിളിച്ച് രൂപമാറ്റം നടത്തിട്ടുള്ളത്. തിങ്കളാഴ്ച രൺദീപ് ഹൂഡ ഇൻസ്റ്റഗ്രാമിൽ ഒരു മിറർ സെൽഫി പങ്കുവെച്ചിരുന്നു. കാലപാനി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.
‘സ്വാതന്ത്ര വീർ സവർക്കർ” എന്ന ചിത്രം സംവിധാനം ചെയ്യുന്നതും റൺദീപ് ഹൂഡ തന്നെയാണ്. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ വീർ സവർക്കർ അനുഭവിച്ച പീഡനങ്ങളുടെ നാളുകൾ അവതരിപ്പിക്കാനാണ് ഹൂഡ ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയത്. കഴിഞ്ഞ ദിവസം സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ റൺദീപ് ഹൂഡയുടെ രൂപമാറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇത്തരം ഒരു ചിത്രം ചെയ്യാൻ തയാറായതിന് രഞ്ജിത്ത് സവർക്കർ നന്ദിയും പറഞ്ഞു. മാർച്ച് 22നാണ് ചിത്രം റിലീസ് ചെയ്യുക.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…