ഒരിക്കൽ മമ്മൂക്ക സ്ക്രിപ്റ്റ് ദേഷ്യപെട്ടുകൊണ്ടു എടുത്തെറിഞ്ഞു! അതിൽ ഞാൻ ഒരു തെറ്റ് പറയുന്നില്ല, രഞ്ജൻ പ്രമോദ്

ഇപ്പോൾ മലയാള സിനിമയിലെ മെയിൻ വിഷയം ആണ് നടന്മാരുടെ സെറ്റിലെ മോശമായ പ്രവർത്തികൾ, എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ തിരക്കഥകൃത്തു രഞ്ജൻ പ്രോമോദ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂക്ക ഒരു തിരക്കഥ വലിച്ചെറിഞ്ഞാൽ അത് അഭിമാനകരമായി മാത്രമേ കാണുകയുളൂ. ആ ഒരു വാർത്ത വളരെ പോസറ്റീവ് ആയി മാത്രമേ പോകു രഞ്ജൻ പ്രമോദ് പറയുന്നു.

അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്, ഞാൻ കേട്ടിട്ടുണ്ട്  ദാമോദരൻ മാഷിന്റെ അടുത്ത് നിന്നും ഏതോ ഒരു പടത്തിന്റെ സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ടു പോയിട്ടുണ്ടെന്ന്, ഈ കാര്യം ജോൺ പോൾ അങ്കിൾ ആണ് പറഞ്ഞത്. താൻ ഇത് മമ്മൂക്കക്കെ അപമാനകരമായ പറയുന്നതല്ല എന്നും രഞ്ജൻ പ്രമോദ് പറയുന്നു. ആ സിനിമയിൽ മമ്മൂക്കക്ക്‌ അത്രമാത്രം ഇൻവോൾവ്മെന്റ് ഉണ്ട്.

ദാമോദരൻ മാഷിനെ അതൊരു പ്രശ്നമായി തോന്നിയില്ല, ആ സമയത്തു പുള്ളിക്ക് അങ്ങനെ ആയിരിക്കും ചെയ്യാൻ തോന്നിയത്. കാരണം അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപെട്ടു കിടക്കുകയാണ് സിനിമ എന്നത്. എന്റെ ഒരു സ്ക്രിപ്റ്റ് കൊള്ളില്ലെങ്കിൽ അദ്ദേഹം ഇങ്ങനെ ചെയ്‌യും അതിനർത്ഥം ഞാൻ ഒന്നുംകൂടി ആ കഥ ശരിയാക്കണമെന്നാണ്, ഞാൻ അതിനെ തെറ്റായി കാണുന്നില്ല, എന്നാൽ സെറ്റിൽ മദ്യപിച്ചു വരുന്ന നടന്മാർ ആകാലത്തും ഉണ്ടായിരുന്നു, ആർക്കും ലോകത്തിൽ നല്ല മനുഷ്യൻ ആകാൻ സാധിക്കില്ല രഞ്ജൻ പ്രമോദ് പറയുന്നു.

Suji

Entertainment News Editor

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

34 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

3 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

4 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago