അവതാരകരുടെ കാര്യത്തിൽ നമ്പർ വണ്ണിൽ നിൽക്കുന്ന താരം ആണ് രഞ്ജിനി ഹരിദാസ്, ഇപ്പോൾ താരം സ്വാസിക അവതാരിക ആയ റെഡ് കാർപെറ്റിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തന്റെ പ്രണയത്തെ കുറിച്ചാണ് താരം വാചല ആയതും. പ്രണയം ഒരു വികാരം ആണ്. ഒന്നും പ്രതീഷിച്ചുകൊണ്ടു നമ്മൾ ആരെയും പ്രേമിക്കരുത് രഞ്ജിനി പറയുന്നു.
അഥവാ അങ്ങനെ പ്രതീഷിച്ചാൽ നമ്മൾക്ക് ഈഗോ ഉണ്ടാകും, എനിക്ക് ഉണ്ട് ആ കാര്യത്തിൽ. എന്റെ പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ പത്തുശതമാനം പുറത്തു കൊണ്ട് വന്നിട്ടുണ്ട്, പൊതുവെ ഞാൻ ഒരു പൗരുഷം കാണിക്കുന്ന വ്യക്തിയാണ്, അത് എന്റെ ജെനറ്റികിന്റെ സ്വഭാവം ആണ്. ആ കാര്യം എന്നോട് ഡോക്ടറുമാർ പറഞ്ഞിട്ടുള്ളതാണ്. എന്നെ പോലെയുള്ള വെക്തി തന്നെയാണ് തന്റെ കാമുകൻ ശരത്തും, ഇപ്പോൾ ഞങ്ങൾ അടിയാണ്, എന്നാൽ നാളെ ഇനിയും എന്താണെന്നു അറിയില്ല രഞ്ജിനി പറയുന്നു
എന്നോട് എന്റെ അമ്മ പറയുന്നത് ഒരു വിവാഹം കഴിച്ചു അവന്റെ ജീവിതം നീ തുലക്കരുത് എന്നാണ്. എന്റെ ഒരു പഴയ കാമുകനോട് അമ്മ പറഞ്ഞു നീ ഇവളെ വിവാഹം കഴിച്ചാൽ നിൻറ്റെ ജീവിതം കുളം ആകും എന്ന് , എന്റെ ജീവിതത്തിൽ വലിയ പ്രതീക്ഷയുള്ള ഒരു ലവ് റിലേഷൻ ഷിപ്പ് ആയിരുന്നു, അത് ‘അമ്മ ഇല്ലാതാക്കി അതും എന്റെ മുന്നിൽ വെച്ച് തന്നെ രഞ്ജി പറയുന്നു .
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…