നടന് ഭീമന് രഘുവിനെ പരിഹസിച്ച് സംവിധായകന് രഞ്ജിത്ത്. ഭീമന് രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ് രഞ്ജിത്ത് പറഞ്ഞു. സിനിമയിലെ ഒരു കോമാളിയാണ് ഭീമന് രഘു. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ് എന്നറിയാമോ എന്നാണ് രഞ്ജിത്ത് പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ പ്രസംഗം എഴുന്നേറ്റ് നിന്ന കേട്ട ഭീമന് രഘുവിന്റെ അവസ്ഥയെ കുറിച്ചാണ് രഞ്ജിത് വിമര്‍ശിച്ചത്. തനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കാരണമാണ് താന്‍ എഴുന്നേറ്റ് നിന്നത്. അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹത്തിനെ കാണുന്നതെന്നും രഘു അന്ന് പറഞ്ഞിരുന്നു.
അഭിമുഖത്തില്‍ രഞ്ജിത് പറയുന്നതിങ്ങനെ, 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന് രഘു എഴുന്നേറ്റു നിന്ന ഭാഗത്തേക്ക് പോലും മുഖ്യമന്ത്രി പിണറായി വിജയന് നോക്കിയില്ല എന്നുള്ളതാണ് സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടി പോകുന്നത്. രഘു അവിടെ ഇരിക്കൂ എന്ന് അദ്ദേഹം പറഞ്ഞാല്‍ അവന് ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല.
സിനിമയിലെ ഒരു കോമാളിയാണ് ഭീമന് രഘു. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, രഘു നിങ്ങളെ ശക്തി കൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താന്‍ എനിക്ക് ആകില്ലെന്ന്. ശക്തികൊണ്ട് ആകില്ല ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസ്സിലായില്ല എന്ന് ഭീമന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്ത് പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസ്സിലായില്ലേ എന്ന്. അതുപോലും പുള്ളിക്ക് മനസ്സിലായില്ല’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…