പ്രശസ്‌തി കണ്ട് ഉപേക്ഷിച്ചു പോയ മകൾ റാനു മണ്ഡാലിനെ തേടിയെത്തി !

ലോകമെന്പാടും ഒറ്റവീഡിയോയിലൂടെ ആരാധകാരെ സൃഷ്‌ടിച്ച വ്യക്തിയാണ് റാണു റെയിൽവേ സ്റ്റേഷനുകളോളം കയറിയിറങ്ങിയപ്പോൾ റാണു ഒരുക്കിലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനോരു ഭാഗ്യം അവരെ തേടിയതുമെന്നു. ഏതോ ഒരു വെക്തി റാണു റെയിൽവേ സ്‌റ്റേഷനിൽ ഇരുന്നു പാട്ടുപാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ പിന്തുണയുമായി എത്തിയത് ഒരു ജനത തന്നെയായിരുന്നു . പിന്നീട് ഒരു സ്റ്റേജിൽ വിശിഷ്ട വ്യക്തിയായി എത്തി താൻ പാടിയ ഗാനം ഒരിക്കൽ കൂടി ആലപിച്ചു . അന്ന് ആ സ്റ്റേജിൽ ഒരു അംഗമായി എത്തിയ ഹിമേഷ് റഷമി പാട്ടുകേൾക്കുകയും പടിക്കഴിഞ്ഞപ്പോൾ ഉടൻ തന്നെ ഹിമേഷ് ഒരു പ്രഖ്യാപനം നടത്തുകയും ചെയ്തു തന്റെ അടുത്ത പടത്തിനായി ഒരു ഗാനം ആലപിക്കാനുള്ള വസരം നൽകാമെന്നായിരുന്നു. കൃത്യം ഒരുമാസത്തിന് ശേഷം തന്റെ വാക്ക് പാലിച്ചു എന്ന് പറഞ്ഞു റാണു പാടുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയകളിൽ പോസ്റ്റുകയും ചെയ്തു .

പാട്ട് ഇറങ്ങി നിമിഷങ്ങൾക്കുള്ളിലായിരുന്നു വൈറലായി മാറിയത് . ഇതിനു പിന്നാലെയാണ് റാണുവിനെ പത്തു വര്ഷങ്ങക്ക് മുൻപ് ഉപേക്ഷിച്ചു പോയ മകൾ റാണുവിനെ തേടിയെത്തിയത് ഇവർ തമ്മിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. പ്രശസ്തി തേടി വന്നപ്പോൾ മകൾക്ക് അമ്മയെ മതി അല്ലേൽ വേണ്ട എന്ന് പറഞ്ഞവർ വരെ ഉണ്ട്  റാണുവിന്റെ മകൾ വിവാഹമോചനത്തിന് ശഷം മകനൊപ്പം പലചരക്കുകട നടത്തി ജീവിക്കുകയായിരുന്നു. എന്നിരുന്നാലും ഹിമേഷ് റഷമിക്കും ആശംസകൾ അർപ്പിച്ചു നിരവധി പേരാണ് മുന്നോട്ടു വരുന്നത്

Sreekumar

Recent Posts

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

1 hour ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

1 hour ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

14 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

17 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

18 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

19 hours ago