പ്രശസ്‌തി കണ്ട് ഉപേക്ഷിച്ചു പോയ മകൾ റാനു മണ്ഡാലിനെ തേടിയെത്തി !

ലോകമെന്പാടും ഒറ്റവീഡിയോയിലൂടെ ആരാധകാരെ സൃഷ്‌ടിച്ച വ്യക്തിയാണ് റാണു റെയിൽവേ സ്റ്റേഷനുകളോളം കയറിയിറങ്ങിയപ്പോൾ റാണു ഒരുക്കിലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനോരു ഭാഗ്യം അവരെ തേടിയതുമെന്നു. ഏതോ ഒരു വെക്തി റാണു റെയിൽവേ സ്‌റ്റേഷനിൽ ഇരുന്നു പാട്ടുപാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ…

ലോകമെന്പാടും ഒറ്റവീഡിയോയിലൂടെ ആരാധകാരെ സൃഷ്‌ടിച്ച വ്യക്തിയാണ് റാണു റെയിൽവേ സ്റ്റേഷനുകളോളം കയറിയിറങ്ങിയപ്പോൾ റാണു ഒരുക്കിലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനോരു ഭാഗ്യം അവരെ തേടിയതുമെന്നു. ഏതോ ഒരു വെക്തി റാണു റെയിൽവേ സ്‌റ്റേഷനിൽ ഇരുന്നു പാട്ടുപാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ പിന്തുണയുമായി എത്തിയത് ഒരു ജനത തന്നെയായിരുന്നു . പിന്നീട് ഒരു സ്റ്റേജിൽ വിശിഷ്ട വ്യക്തിയായി എത്തി താൻ പാടിയ ഗാനം ഒരിക്കൽ കൂടി ആലപിച്ചു . അന്ന് ആ സ്റ്റേജിൽ ഒരു അംഗമായി എത്തിയ ഹിമേഷ് റഷമി പാട്ടുകേൾക്കുകയും പടിക്കഴിഞ്ഞപ്പോൾ ഉടൻ തന്നെ ഹിമേഷ് ഒരു പ്രഖ്യാപനം നടത്തുകയും ചെയ്തു തന്റെ അടുത്ത പടത്തിനായി ഒരു ഗാനം ആലപിക്കാനുള്ള വസരം നൽകാമെന്നായിരുന്നു. കൃത്യം ഒരുമാസത്തിന് ശേഷം തന്റെ വാക്ക് പാലിച്ചു എന്ന് പറഞ്ഞു റാണു പാടുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയകളിൽ പോസ്റ്റുകയും ചെയ്തു .

പാട്ട് ഇറങ്ങി നിമിഷങ്ങൾക്കുള്ളിലായിരുന്നു വൈറലായി മാറിയത് . ഇതിനു പിന്നാലെയാണ് റാണുവിനെ പത്തു വര്ഷങ്ങക്ക് മുൻപ് ഉപേക്ഷിച്ചു പോയ മകൾ റാണുവിനെ തേടിയെത്തിയത് ഇവർ തമ്മിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. പ്രശസ്തി തേടി വന്നപ്പോൾ മകൾക്ക് അമ്മയെ മതി അല്ലേൽ വേണ്ട എന്ന് പറഞ്ഞവർ വരെ ഉണ്ട്  റാണുവിന്റെ മകൾ വിവാഹമോചനത്തിന് ശഷം മകനൊപ്പം പലചരക്കുകട നടത്തി ജീവിക്കുകയായിരുന്നു. എന്നിരുന്നാലും ഹിമേഷ് റഷമിക്കും ആശംസകൾ അർപ്പിച്ചു നിരവധി പേരാണ് മുന്നോട്ടു വരുന്നത്