ബോളിവുഡ് താരങ്ങളുടെ വീടുകളാല്‍ പ്രസിദ്ധമാണ് മുംബൈയിലെ ബാന്ദ്ര നഗരം . ഇപ്പോള്‍ ആ പട്ടികയിലേക്ക് ഒരു ബോളിവുഡ് കപ്പിള്‍സ് കൂടി എത്തിയിരിക്കുകയാണ്. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് ബാന്ദ്രയില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്.
ബാന്ദ്രയിലെ സാഗര്‍ റിഷാം എന്ന റെസിഡന്‍ഷ്യല്‍ ടവറിലാണ് ഇരുവരുടെയു0 പുതിയ അപ്പാര്‍ട്മെന്റ്. 119 കോടി മുടക്കിയാണ് പുതിയ അപ്പാര്‍ട്മെന്റ് വാങ്ങിയിരിക്കുന്നത്. 16,17,18,19 നിലകളിലായാണ് അപ്പാര്‍ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 11,266 ചതുരശ്ര അടിയുള്ളതാണ് അപ്പാര്‍ട്മെന്റ്.
നടന് ഷാരൂഖ് ഖാന്റെ മന്നത്തിനും സല്മാന് ഖാന്റെ ഗാലക്സി അപ്പാര്‍ട്മെന്റിനും ഇടയിലായാണ് ഇവരുടെ വീട്. അതോടെ ബോളിവുഡ് താരങ്ങള്‍ അയല്ക്കാരുമായിരിക്കുകയാണ്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…