അതിഥിയായെത്തിയ ബോളിവുഡ് നടന് രണ്‍വീര്‍ സിംഗിനെ തല്ലി സുരക്ഷാജീവനക്കാരന്. സിമ പുരസ്കാര വേദിയിലാണ് സംഭവം. രണ്‍വീറിന് അബദ്ധത്തിലാണ് സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റത്.
ബെംഗളൂരുവില്‍ നടന്ന സിമ പുരസ്കാര വേദിയില്‍ അതിഥിയായെത്തിയതായിരുന്നു നടന് രണ്‍വീര്‍ സിംഗ്. റെഡ് കാര്‍പറ്റിലെത്തിയ താരത്തെ ജനക്കൂട്ടത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാരന്.
എന്നാല്‍ അതിനിടെയാണ് സുരക്ഷാജീവനക്കാരന്റെ കൈ അബദ്ധത്തില്‍ രണ്‍വീര്‍ സിംഗിന്റെ കവിളില്‍ കൊള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അടി കൊള്ളുന്നത് വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെങ്കിലും അതിന് ശേഷം രണ്‍വീര്‍ സിംഗ് കവിളില്‍ തടവുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…