ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് ബാല കൃഷ്ണ പൊതുവാൾ മറ്റൊരു പുതിയ ചിത്രവുമായി എത്തുന്നു, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശനും, സുമലതയുമാണ്, രാജേഷ് മാധവനും, ചിത്ര നായരുമായിരുന്നു ചിത്രത്തിൽ സുരേശനും, സുമലതയുമായി എത്തിയിരുന്നത്. രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു സ്പിൻ ഓഫ് ചിത്രമാണ് ‘ഹൃദയകാരിയായ പ്രണയ കഥ’ ഇപ്പോൾ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ
മൂന്നു കാലഘട്ടങ്ങളിലെ മൂന്നു പോസ്റ്ററുകളാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നതും രതീഷ് പൊതുവാൾ തന്നെയാണ്, ഡോൺ വിൻസെന്റ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്
സൗബിൻ ഊരാളുകണ്ടിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിൽവർ ബേ സ്റ്റുഡിയോ ,സിൽവർ ബ്രോമൈഡ് പിക്ചേഴ്സ് എന്നി ബാനറുകളിൽ അജിത് താലപ്പിള്ളി ,മാനുവൽ ജോസഫ് എന്നിവരാണ്
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…