ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന വാർത്തയാണ് യാതാർത്ഥ നജീബും, സിനിമയിലെ നജീബും തമ്മിലുള്ള കൂടിക്കാഴ്ച്ച, താൻ ഈ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ശരിക്കുമുള്ള നജീബിന് കണ്ടിരുന്നില്ല, ഷൂട്ടിംഗ് അവസാനമായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നു നടൻ പൃഥ്വിരാജ് പറഞ്ഞിരുന്നു, അതിന്റെ വീഡിയോ താമസിക്കാതെ ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിടുമെന്നും നടൻ പറഞ്ഞിരുന്നു, ഇപ്പോൾ ഇരുവരും തമ്മിൽ കണ്ടുമുട്ടിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്,
താൻ ആദ്യമായാണ് താൻ ചെയ്യ്ത കഥാപാത്രത്തിനെ ഇങ്ങനെ നേരിൽ കാണുന്നത്, ആ മരുഭൂമിയിൽ താങ്കൾ അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ അനുഭവിച്ചിട്ടില്ല, അവിടുന്ന് രക്ഷപെട്ടു വന്നിട്ടും താങ്കളെ ആ കാര്യങ്ങൾ വേട്ടയാടിയിരുന്നോ. പൃഥ്വിരാജ് ചോദിച്ചപ്പോൾ നജീബ് പറഞ്ഞു ആ സംഭവങ്ങൾ താൻ ഇടക്ക് സ്വപ്നം കാണാറുണ്ടെന്നു. ഒരിക്കലും എന്റെ ഉള്ളിൽ നിന്നും ആ ഓർമ്മകൾ പോകില്ല നജീബ് പറഞ്ഞു
ഈ നോവൽ ഇറങ്ങിയതിനു ശേഷമാണ് എനിക്ക് അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയുന്നത്, ഈ നോവൽ കാരണം എനിക്ക് ഒരുപാട് രാജ്യങ്ങൾ കാണാൻ പറ്റി. ഇനിയും ഞാൻ ദുരിതം അനുഭവിച്ച ആ സ്ഥലം എനിക്കിനിയും കാണേണ്ട, നജീബ് പറഞ്ഞു
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…