ഹണി റോസിന്റെ പുതിയ ചിത്രമാണ് റേച്ചൽ, ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് നടി ഈ സിനിമയിൽ എത്തുന്നത്, എബ്രിഡ് ഷൈൻ അവതരിപ്പികുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ തന്നെ ഗ്ലാമർ ലുക്കിലാണ് ഹണി എത്തിയിരുന്നത്, ഇപ്പോൾ അതെ ഗ്ലാമർ ലുക്കിൽ തന്നെയാണ് നടിയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും
ആനന്ദിനി ബാലയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപത്രത്തെ അവതരിപികുന്നത് ഹണി റോസാണ്, നടിയെ കൂടാതെ ബാബു രാജ്, റോഷൻ, ചന്ദു സലിം കുമാർ, കലാഭവൻ ഷാജോൺ, ദിനേശ് പ്രഭാകർ, വന്ദിത, ബൈജു എഴുപുന്ന തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ബാദുഷ പ്രൊഡക്ഷന്‍സും, പെൻ ആൻഡ് പേപ്പർ എന്ന ക്രിയേഷൻസിന്റെ ബാനറിൽ ബാദുഷ, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്, രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവരാണ് ചിതൃത്തത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…