മിമിക്രി കലാരംഗത്തിലൂടെ സിനിമയിലേക്ക് എത്തപ്പെട്ട നടൻ ആണ് ടിനിടോം, സിനിമയിൽ സജീവമായിരിക്കുന്ന സമയം തൊട്ടു നിരവധി വിമർശനങ്ങളും,സൈബർ അക്രമങ്ങൾക്കും വിധേനായിട്ടുണ്ടു.ആളുകളുടെ മനസ് ഇപ്പോൾ വളരെ വിഷം പുരണ്ടതാണ്, തങ്ങൾ ഉദ്ദേശിക്കുന്നതല്ല ലക്ഷ്യത്തിൽ എത്തുന്നത്.നേരത്തെ ഹാസ്യ രംഗങ്ങളെ അതിന്റെതായ രീത്യിൽ എടുത്തതാണ് എന്നാൽ അത് ഇപോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുകയാണ് നടൻ പറഞ്ഞു.എനിക്ക് പ്രത്യകിച്ചു ആരെയും വേദനിപ്പിക്കണം എന്നില്ല ടിനി ടോം പറയുന്നു.