പണ്ടത്തേതിനേക്കാൾ മനുഷ്യരുടെ മനസിൽ വിഷം കൂടുതലാണ് പ്രതികരണവുമായി ടിനി ടോം!!

മിമിക്രി കലാരംഗത്തിലൂടെ സിനിമയിലേക്ക് എത്തപ്പെട്ട നടൻ ആണ് ടിനിടോം, സിനിമയിൽ സജീവമായിരിക്കുന്ന സമയം തൊട്ടു നിരവധി വിമർശനങ്ങളും,സൈബർ അക്രമങ്ങൾക്കും വിധേനായിട്ടുണ്ടു.ആളുകളുടെ മനസ് ഇപ്പോൾ വളരെ വിഷം പുരണ്ടതാണ്, തങ്ങൾ ഉദ്ദേശിക്കുന്നതല്ല ലക്ഷ്യത്തിൽ എത്തുന്നത്.നേരത്തെ ഹാസ്യ…

മിമിക്രി കലാരംഗത്തിലൂടെ സിനിമയിലേക്ക് എത്തപ്പെട്ട നടൻ ആണ് ടിനിടോം, സിനിമയിൽ സജീവമായിരിക്കുന്ന സമയം തൊട്ടു നിരവധി വിമർശനങ്ങളും,സൈബർ അക്രമങ്ങൾക്കും വിധേനായിട്ടുണ്ടു.ആളുകളുടെ മനസ് ഇപ്പോൾ വളരെ വിഷം പുരണ്ടതാണ്, തങ്ങൾ ഉദ്ദേശിക്കുന്നതല്ല ലക്ഷ്യത്തിൽ എത്തുന്നത്.നേരത്തെ ഹാസ്യ രംഗങ്ങളെ അതിന്റെതായ രീത്യിൽ എടുത്തതാണ് എന്നാൽ അത് ഇപോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുകയാണ് നടൻ പറഞ്ഞു.എനിക്ക് പ്രത്യകിച്ചു ആരെയും വേദനിപ്പിക്കണം എന്നില്ല ടിനി ടോം  പറയുന്നു.

എന്നാൽ ചിലർ നമ്മളെ കുത്തിനോവിക്കുന്നുണ്ട് , ഞാൻ പലപ്പോഴും പലതവണ പറഞ്ഞിട്ടുണ്ട്, നമ്മൾ പലതും ചിന്തിക്കാത്തത് ആണ് അവർ നമ്മളെ കുത്തി നോവിക്കുന്നത് ടിനി ടോം പറഞ്ഞു.ഒരു എലിയെ പോലെ ജീവിക്കുന്നതിനേക്കാൾ ഒരു പുലിയെ പോലെ മരിക്കുന്നതല്ലേ. എന്റെ ഫാൻസുകാർ ഇതൊന്നും ശ്രെദ്ധിക്കുന്നില്ല, അവർ എന്തെങ്കിലും കിട്ടനായിരിക്കുന്നവർ ആണ് .ഇതുകൊണ്ടു രക്ഷപെടുന്നവർ  രക്ഷപെടട്ടെ  ടിനി ടോം പറയുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ  നിർമാതാവ് ഗോകുലം ഗോപാലനെ കുറിച്ചും ടിനിടോം പറയുന്നത് ഇങ്ങനെ പഴശ്ശിരാജയും, പത്തൊൻപതാം നൂറ്റാണ്ടു ചിത്രങ്ങൾ ലാഭ നഷ്ട്ടങ്ങൾ നോക്കി അദ്ദേഹം എടുത്ത് ചിത്രങ്ങൾ അല്ല. അദ്ദേഹം വിചാരിക്കുന്നത് ആ കലാനൈര്മല്യമൂല്യമുള്ള ചിത്രങ്ങൾ വേണമെന്ന് ആഗ്രഹിച്ചിട്ടു തന്നെയാണ ഇങ്ങനെയുള്ള ചിത്രങ്ങൾ എടുക്കുന്നത്. കോവിഡ് സമയത്തു തന്റെ വീട്ടിലെ കാര്യങ്ങൾ നടന്നു പോയത് അദ്ദേഹത്തിന്റെ കാശ് കൊണ്ട് തന്നെയാണ് ടിനി ടോം പറയുന്നു.