ബാലതാരത്തിനുള്ള അവാർഡ് പ്രഖ്യാപനത്തിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ രീതിയിലാണ് വിമർശനം ഉയരുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലുമോൾ ആയി അഭിനയിച്ച ദേവ നന്ദക്ക് ആയിരുന്നു ബാല താരത്തിനുള്ള അവാർഡ് ലഭിക്കേണ്ടത് എന്നാണ് എല്ലാവരും പറയുന്നത്, ജൂറി മനപൂർവം ഒഴിവാക്കിയതാണ് എന്നാണ് വിമർശനം വരുന്നത്,എന്നാൽ ഈ വിമർശനത്തിൽ പ്രതികരിക്കുകയാണ് മാളികപ്പുറം ആയ ദേവ നന്ദ.
ഒരുപാടു പേര് മത്സരിക്കുന്നതിൽ ഒരാൾക്കല്ലേ അവാർഡ് നേടാൻ കഴിയൂ, അവാർഡ് ലഭിച്ച തന്മയ സോളി നെ അഭിനന്ദനം അറിയിച്ചു ദേവ നന്ദ. അതുപോലെ തനിക്കു ഒരുപാടു സന്തോഷം തോന്നി മമ്മൂട്ടി അങ്കിളിനെ മികച്ച നടനുള്ള അവാർഡ് ലഭിച്ചതിൽ. അതുപോലെ കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടിയതിൽ സന്തോഷം
2018 എന്ന ചിത്രത്തിൽ തന്റെ അച്ഛനായി ആണ് ബോബൻ അങ്കിൾ അഭിനയിച്ചത് , ഈ അവാർഡുകൾ ലഭിച്ച എല്ലാവർക്കും ആശംസകൾ അറിയിച്ചു കല്ലുമോൾ എന്ന ദേവ നന്ദ, ഈ വർഷത്തെ ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത് തന്മയ സോൾ,മാസ്റ്റർ ഡാവിഞ്ചി എന്നിവരാണ്,
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…