ഒരാൾക്കല്ലേ അവാർഡ് നേടാൻ കഴിയൂ! തന്മയ്ക്ക് തന്റെ അഭിനന്ദനങ്ങൾ, ദേവനന്ദ 

ബാലതാരത്തിനുള്ള അവാർഡ് പ്രഖ്യാപനത്തിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ രീതിയിലാണ് വിമർശനം ഉയരുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലുമോൾ ആയി അഭിനയിച്ച ദേവ നന്ദക്ക് ആയിരുന്നു ബാല താരത്തിനുള്ള അവാർഡ് ലഭിക്കേണ്ടത് എന്നാണ്…

ബാലതാരത്തിനുള്ള അവാർഡ് പ്രഖ്യാപനത്തിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ രീതിയിലാണ് വിമർശനം ഉയരുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലുമോൾ ആയി അഭിനയിച്ച ദേവ നന്ദക്ക് ആയിരുന്നു ബാല താരത്തിനുള്ള അവാർഡ് ലഭിക്കേണ്ടത് എന്നാണ് എല്ലാവരും പറയുന്നത്, ജൂറി മനപൂർവം ഒഴിവാക്കിയതാണ് എന്നാണ് വിമർശനം വരുന്നത്,എന്നാൽ ഈ വിമർശനത്തിൽ പ്രതികരിക്കുകയാണ് മാളികപ്പുറം ആയ ദേവ നന്ദ.

ഒരുപാടു പേര് മത്സരിക്കുന്നതിൽ  ഒരാൾക്കല്ലേ അവാർഡ് നേടാൻ കഴിയൂ, അവാർഡ് ലഭിച്ച തന്മയ സോളി നെ അഭിനന്ദനം അറിയിച്ചു ദേവ നന്ദ. അതുപോലെ തനിക്കു ഒരുപാടു സന്തോഷം തോന്നി മമ്മൂട്ടി അങ്കിളിനെ മികച്ച നടനുള്ള അവാർഡ് ലഭിച്ചതിൽ. അതുപോലെ കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടിയതിൽ സന്തോഷം

2018  എന്ന ചിത്രത്തിൽ തന്റെ അച്ഛനായി ആണ് ബോബൻ അങ്കിൾ അഭിനയിച്ചത് , ഈ അവാർഡുകൾ ലഭിച്ച എല്ലാവർക്കും ആശംസകൾ അറിയിച്ചു കല്ലുമോൾ എന്ന ദേവ നന്ദ, ഈ വർഷത്തെ ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത് തന്മയ സോൾ,മാസ്റ്റർ  ഡാവിഞ്ചി എന്നിവരാണ്,