ബിഗ്ബോസ് ടുവിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ഡോക്ടർ രജിത്കുമാർ , ഇപ്പോൾ രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപെട്ടിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാതെയാണ് രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. ബിഗ്ബോസിലെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതായിരുന്നു രജിത് പുറത്ത് പോകാനുള്ള കാരണം.
ബിഗ്ബോസിൽ നിന്നും പുറത്തായ രെജിത്തിന് വന്പിച്ച സ്വീകരണമാണ് ആരാധകർ നൽകിയത്. കനത്ത ജന പ്രവാഹം ആയിരുന്നു രെജിത്തിനെ സ്വീകരിക്കുവാൻ കൊച്ചിൻ ഇൻർനാഷണൽ എയർപോർട്ടിൽ തടിച്ച് കൂടിയത്. എയർപോർട്ടിൽ എത്തിയ ശേഷം രജിത് മാധ്യമങ്ങളോട് സംസാരിക്കുക ഉണ്ടായി.
അതിൽ പറഞ്ഞത്എന്റെ മിഷൻ കംപ്ലീറ്റ് ആയിട്ടില്ല; എന്നാണ്.എനിക്ക് പറയുവാൻ ഉള്ള കാര്യങ്ങൾ തുറന്നു പറയുവാൻ ഉള്ള ഒരു പ്ലാറ് ഫോം ആയിരുന്നു ബിഗ്ബോസ് എന്നാണ്. പ്രേക്ഷകർക്ക് നിരവധി മെസ്സേജുകൾ ബിഗ്ബോസ് വഴി കൊടുക്കുവാൻ എനിക്ക് കഴിഞ്ഞു, ഇനിയും ഒരു അവസരം കിട്ടുവാണെങ്കിൽ ഞാൻ ഇത് തന്നെ ചെയ്യും. എന്റെ മിഷൻ ഇവിടെ അവസാനിക്കുന്നില്ല എന്ന് രജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വീഡിയോ കാണാം
കടപ്പാട് : Sensations TV
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…