കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് . ഇരുവരും വിവാഹിതരായി എന്ന് ചിത്രങ്ങൾക്ക് പിന്നാലെ വാർത്തയും എത്തി, ആരെയും വിവാഹ അറിയിക്കാതെ രഹസ്യമായി എന്ത് കൊണ്ടാണ് വിവാഹം നടത്തിയത് എന്നൊക്കെ താരങ്ങളോട് ആരാധകർ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഞങ്ങൾ വിവാഹം ചെയ്തിട്ടില്ല എന്നും ഇതൊരു പരമ്പരയുടെ പ്രോമോ ചിത്രങ്ങൾ ആയിരുന്നു എന്നും വെളിപ്പെടുത്തി കൃഷ്ണപ്രഭ എത്തിയത്.
തന്നെ ഒരുപാട് പേർ വിളിച്ചിരുന്നു എന്നും അതിൽ പലരും എന്നോട് പരാതി പറഞ്ഞു എന്നും കൃഷണപ്രഭ വ്യകത്മാക്കി. എന്നാൽ തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് രജിത് കുമാർ ഇപ്പോൾ. അടുത്തിടെയായിരുന്നു രജിത് കുമാര്‍ വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയത്.
താന്‍ വിവാഹിതനായേക്കുമെന്നും കുറച്ച് നിബന്ധനകളുണ്ടെന്നും, ഇങ്ങനെയൊരാളെ ലഭിച്ചാല്‍ വിവാഹം ഉണ്ടാവുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷമായാണ് വിവാഹഫോട്ടോയും പുറത്തുവന്നത്. അഭിനേത്രിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയെ രജിത് കുമാര്‍ വിവാഹം ചെയ്തോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…