കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷമാക്കി ബിഗ്ഗ് ബോസ്സ് താരം റനീഷ

സീരിയൽ ആർട്ടിസ്റ്റ് എന്നതിനുപരിയായി, ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം മനം കവർന്ന താരമാണ് റെനീഷ്. താരത്തിന്റെ ഓരോ വിശേഷങ്ങളും ആഘോഷമാക്കി കൊണ്ടിരിക്കുകയാണ് റെനീഷയുടെ ആരാധകർ.

ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഫസ്റ്റ് റണ്ണറപ്പായത് റെനീഷ് ആയിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ ഒറിജിനലായി നിന്ന് മത്സരിച്ച വ്യക്തി കൂടിയാണ് റെനീഷ്. ഇപ്പോൾ തന്റെ ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് താരം.

തന്റെ ചേട്ടന്റെ കുട്ടികൾക്കൊപ്പം കേക്ക് കട്ട് ചെയ്യുന്ന റെനീഷയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങളും ആരാധകരും മറ്റ് താരങ്ങളുമെല്ലാം റെനീഷയ്ക്ക് ആശംസകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.

Shilpa

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

19 mins ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

25 mins ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

35 mins ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

46 mins ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

52 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago