മാധ്യമ പ്രവർത്തകനായി പിന്നീട് സിനിമയിൽ വെല്ലുന്ന തിരക്കഥ എഴുതിയ നടനും, നിർമാതാവും എഴുത്തുകാരനുമാണ് രഞ്ജി പണിക്കർ, ഇപ്പോൾ താരം തനിക്ക് ഇഷ്ട്ടപെട്ട സിനിമയിലെ ഡയലോഗ് കളെ കുറിച്ചു തുറന്നു പറയുകയാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ. ഷാജി കൈലാസിന് വേണ്ടി താൻ എഴുതിയ രണ്ടു ചിത്രങ്ങൾ ആയിരുന്നു ദി കിംഗ് , ഏകലവ്യൻ. അത്പോലെയാണ് ലേലവും, അങ്ങേനെ നിരവധി ചിത്രങ്ങളിൽ താൻ തിരകഥ എഴുതിയെങ്കിലും തനിക്ക് ഇഷ്ട്ടപെട്ട രണ്ടു ഡയലോഗുകൾ ഉണ്ട്
സുരേഷ് ഗോപിയുടെ ഓർമ്മ യുണ്ടോ ഈ മുഖം എന്ന ഡയലോഗ് തനിക്കും ഇഷ്ടപ്പെട്ടു, ആ ഒരു ഡയലോഗ് ആളുകൾ സ്വീകരിക്കുകയും ചെയ്യ്തു എന്നാൽ എന്റെ സിനിമകയിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ആ ഡയലോഗ് ദി കിംഗ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ജോസെഫ് അലക്സ് പറയുന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ എന്ന് തുടങ്ങുന്നത് അയ്യോ ഒരു രക്ഷയുമില്ല
അതുപോലെയാണ് ലേലത്തിലെയും, ഏകലവ്യനിലെയും സുരേഷ് ഗോപിയും, സോമേട്ടനും തങ്ങളുടെ പാസ്റ്റിനെ കുറിച്ച് പറയുന്നത് അതുപോലെയാണ് ദി കിങ്ങിലെ പപ്പുവേട്ടന്റെ കൃഷ്ണൻ എന്ന കഥപാത്രം പറയുന്ന ഡയലോഗും, ഇങ്ങനെ കുറച്ചു ഡയലോഗുകൾ ആണ് എനിക്കിഷ്ടം എന്നാൽ ദി കിംഗ് ലെ മമ്മൂട്ടിയുടെ ആ ഡയലോഗ് ഞാൻ മനസിൽ ഇന്നും കൊണ്ട് നടക്കുന്ന ഡയലോഗ് ആണ് രഞ്ജി പണിക്കർ പറയുന്നു
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…