സുരേഷ് ഗോപിയുടെ ഓർമ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗിനെക്കാൾ എനിക്കിഷ്ട്ടം മമ്മൂട്ടിയുടെ ആ സൂപ്പർ ഡയലോഗ് തന്നെ, രഞ്ജി പണിക്കർ 

മാധ്യമ പ്രവർത്തകനായി പിന്നീട് സിനിമയിൽ വെല്ലുന്ന തിരക്കഥ എഴുതിയ നടനും, നിർമാതാവും എഴുത്തുകാരനുമാണ്  രഞ്ജി പണിക്കർ, ഇപ്പോൾ താരം തനിക്ക് ഇഷ്ട്ടപെട്ട സിനിമയിലെ ഡയലോഗ്   കളെ  കുറിച്ചു തുറന്നു പറയുകയാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ.…

മാധ്യമ പ്രവർത്തകനായി പിന്നീട് സിനിമയിൽ വെല്ലുന്ന തിരക്കഥ എഴുതിയ നടനും, നിർമാതാവും എഴുത്തുകാരനുമാണ്  രഞ്ജി പണിക്കർ, ഇപ്പോൾ താരം തനിക്ക് ഇഷ്ട്ടപെട്ട സിനിമയിലെ ഡയലോഗ്   കളെ  കുറിച്ചു തുറന്നു പറയുകയാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ. ഷാജി കൈലാസിന് വേണ്ടി താൻ എഴുതിയ രണ്ടു ചിത്രങ്ങൾ ആയിരുന്നു ദി കിംഗ് , ഏകലവ്യൻ. അത്‌പോലെയാണ് ലേലവും, അങ്ങേനെ നിരവധി ചിത്രങ്ങളിൽ താൻ തിരകഥ എഴുതിയെങ്കിലും തനിക്ക് ഇഷ്ട്ടപെട്ട രണ്ടു ഡയലോഗുകൾ ഉണ്ട്

സുരേഷ് ഗോപിയുടെ ഓർമ്മ യുണ്ടോ ഈ മുഖം  എന്ന ഡയലോഗ് തനിക്കും ഇഷ്ടപ്പെട്ടു, ആ ഒരു ഡയലോഗ് ആളുകൾ സ്വീകരിക്കുകയും ചെയ്യ്തു എന്നാൽ എന്റെ സിനിമകയിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ആ ഡയലോഗ് ദി കിംഗ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ജോസെഫ് അലക്സ് പറയുന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ എന്ന് തുടങ്ങുന്നത് അയ്യോ ഒരു രക്ഷയുമില്ല

അതുപോലെയാണ് ലേലത്തിലെയും, ഏകലവ്യനിലെയും സുരേഷ് ഗോപിയും, സോമേട്ടനും തങ്ങളുടെ പാസ്റ്റിനെ കുറിച്ച് പറയുന്നത് അതുപോലെയാണ് ദി കിങ്ങിലെ പപ്പുവേട്ടന്റെ കൃഷ്ണൻ എന്ന കഥപാത്രം പറയുന്ന ഡയലോഗും, ഇങ്ങനെ കുറച്ചു ഡയലോഗുകൾ ആണ് എനിക്കിഷ്ടം എന്നാൽ ദി കിംഗ് ലെ മമ്മൂട്ടിയുടെ ആ ഡയലോഗ് ഞാൻ മനസിൽ ഇന്നും കൊണ്ട് നടക്കുന്ന ഡയലോഗ് ആണ് രഞ്ജി പണിക്കർ പറയുന്നു