നടനും,സംവിധായകനുമായ രഞ്ജി പണിക്കർക്ക് വിലക്ക് ഏർപ്പെടുത്തി ഫിയോക്ക്. നടനെ പങ്കാളിത്വമുള്ള വിതരണ കമ്പിനി കുടിശിക നൽകാനുണ്ടെന്നു വിശദീകരണം. ഈ കുടിശിക തീർക്കുന്നതുവരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ല എന്ന് നിലപാട് എടുത്തു തീയറ്റർ ഉടമകൾ.
താരം അഭിനയിച്ചതോ,അല്ലാതെ ഏതെങ്കിലും ചിത്രത്തിൽ പങ്കാളി ആയതുമായ് ഒരു ചിത്രങ്ങളും യാതൊരു വിധ രീതിയിൽ തീയറ്ററുകളിൽ റിലീസ് ചെയ്യില്ല എന്ന തരത്തിലുള്ള വിലക്കാണ് ഇപ്പോൾ തീയറ്റർ ഉടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കാരണവശാലും രഞ്ജി പണിക്കർ കുടിശിക നിവാരണം ചെയ്യാതെ അദ്ദേഹത്തിന്റെ ഒരു ചിത്രങ്ങളും ഏറ്റെടുക്കില്ല എന്നാണ് തീയറ്റർ ഉടമകൾ പ്രസ്താവിക്കുന്നത്.
രഞ്ജി പണിക്കർ പങ്കാളിത്വമുള്ള വിതരണ കമ്പനി ഇനിയും കുടിശിക തന്നിട്ടില്ല അതുകൊണ്ടു തന്നെയാണ് തീയറ്റർ ഉടമകൾ ഈ വിലക്ക് ഏർപെടുത്തിയിരിക്കുന്നത്, എന്നാൽ ഇതിനോട് താരം ഇതുവരെയും പ്രതികരിച്ചു എത്തിയിട്ടില്ല.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…