ടെലിവിഷൻ അവതാരിക എന്ന നിലയിൽ വളരെ ഏറെ പ്രശസ്തയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷനിലും സ്റ്റേജ് ഷോകളിലും ഏറെ തിളങ്ങുന്ന ഒരു താരമാണ് രഞ്ജിനി. ഇപ്പോൾ ബിഗ്ബോസ് മല്സരാര്ഥി എന്ന നിലയിലും രഞ്ജിനി പ്രശസ്തയാണ്. രഞ്ജിനിയുടെ വ്ലോഗ് വിഡിയോകൾ ഇപ്പോൾ പ്രേക്ഷക പ്രീതി നേടി കൊണ്ടിരിക്കുകയാണ്. അവതരികയ്ക്ക് പുറമെ രെഞ്ജിനി ഒരു മോഡൽ കൂടി ആണ് . അടുത്തിടെ വിവാഹ വേഷത്തില്‍ രഞ്ജിനി നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
ഡിസൈന്‍ ആഡ്സ് വെഡ്ഡിംഗ്സിനായാണ് രഞ്ജിനി വധു വേഷത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഉനൈസ് മുസ്തഫയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രഞ്ജിനി ഈ ഫോട്ടോഷൂട്ടില്‍ എത്തുന്നത്. വളരെ പെട്ടെന്നാണ് ഈ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
കടപ്പാട് : Design ads weddings
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…