renju renjimar fb post
കഠിനാധ്വാനത്തിലൂടെ തനറെ ജീവിത വിജയം കൈവരിക്കുവാൻ കഴിഞ്ഞ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. തന്റെ പ്രയത്നം കൊണ്ട് തനിക്ക് ഇഷ്ടപെട്ട മേഖലയിൽ തന്നെ ഒരിടം നേടുവാൻ രഞ്ജുവിനു കഴിഞ്ഞു. നിരവധി അപമാനങ്ങളെയും തകർച്ചകളെയും നേരിട്ട ഒരു വ്യക്തിയാണ് രെഞ്ചു രഞ്ജിമാർ. എന്നാൽ അതൊന്നും വകവെക്കാതെ മുന്നോട്ട് പോകാൻ അവർക്കായി. ജീവിതത്തിൽ ഉണ്ടായ പല പ്രതിസന്ധി ഘട്ടങ്ങളെയും ആത്മവിശ്വാസത്തോടു കൂടി നേരിടുകയും ഒടുവിൽ വിജയം നേടുവാനും കഴിഞ്ഞ ധീര വനിതാ കൂടിയാണ് രഞ്ജു. എന്നാൽ ശത്രുക്കളും താരത്തിന് കുറവല്ല. ഇപ്പോൾ അവർ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പങ്കു വെച്ചിട്ടുള്ള കുറിപ്പാണു ശ്രദ്ധ നേടിയിരിക്കുന്നത്.
“എനിക്കൊരു പുരുഷൻ്റെ തുണ കൂടിയെ തീരു എന്ന് ഈ സമയം വരെ തോന്നിയിട്ടില്ല, തോന്നാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നാൽ നാളെ എനിക്കങ്ങനെ ഒരു തുണ വേണം എന്നു തോന്നിയാൽ എനിക്കയാളെ കണ്ടു പിടിക്കാനും കഴിയും എന്ന ഒരു നിശ്ചയം ഉണ്ട്, ആരും അതിനു വേണ്ടി വെള്ളം തിളപ്പിക്കേണ്ട,, കുറെ പരിപ്പുകൾ കണ്ടതാ,, ഇനിയും ഈ കലത്തിൽ അത്തരം പരിപ്പുകൾ വേവില്ല എന്ന് ഓർമ്മപ്പെടുത്തുന്നു, പിന്നെ ഒരു കാര്യം, എൻ്റെ _ —–> എന്തോ തീർത്തു തരാൻ നീ ആളായിട്ടില്ല” എന്നുമാണ് രഞ്ജു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
ഒരുപാട് പേരാണ് രഞ്ജുവിന്റെ ഈ പോസ്റ്റിനു പിന്തുണയുമായി ഏത്തിയത്. ഊളകൾക്ക് മറുപടി പറഞ്ഞു വിലയേറിയ സമയം പാഴാക്കരുത് സഹോദരി Be creative, മിടുക്കി renjumma. പട്ടികൾ കുരക്കും. നമ്മൾ mind ചെയ്യണ്ട. നിങ്ങൾ സമൂഹത്തിൽ ആർക്കും ശല്യം ഇല്ലാതെ ജീവിക്കുന്ന വ്യക്തി ആണ് ഒപ്പം ഒരു സ്ത്രീയുമാണ്. മനുഷ്യൻ ആണ് പ്രതികരിച്ചു പോകും. രഞ്ജുമ്മ നിങ്ങൾക്ക് ഞങ്ങളുടെ മനസ്സിൽ വലിയ സ്ഥാനം ആണ്. ഇത്രയും ആളുകൾ ഇഷ്ടപെടുന്നത്തെ ഒരു ഭാഗ്യം അല്ലേ, അങ്ങനെ തീർക്കാൻ വന്നവനോട് അമ്മയുണ്ടോ ചോദിക്കുക. അന്യയായ സ്ത്രീ അമ്മയെ പോലെയാണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്ത അവരാണ് അവന്റെ സ്വഭാവവൈകല്യത്തിന് സമാധാനം പറയേണ്ടത് തുടങ്ങിയ കമെന്റുകൾ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…