സിനിമ പ്രേമികളുടെ ഒരു സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. ഇപ്പോൾ താൻ കടന്നു വന്ന വഴികളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെദ്ധേയം ആകുന്നത്, താൻ കുട്ടിക്കാലത്തു ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു, തന്റെ കുട്ടിക്കാലത്തു താൻ ഒരു പെണ്ണ് ആണെന്നറിഞ്ഞപ്പോൾ ഒരു ചാപല്യമായി ആണ് വീട്ടുകാർ കണ്ടിരുന്നത്. താൻ ദിവസവും സ്കൂളിൽ പോകുന്ന സമയത്തു അടുത്ത് ഒരു അമ്പലം ഉണ്ടായിരുന്നു.
അവിടെ മറ്റുകുട്ടികൾ അടികിട്ടല്ലേ എന്ന് പ്രാർത്ഥിക്കുമ്പോൾ ഞാൻ ഒരു പെണ്ണ് ആകാൻ വേണ്ടിയായിരുന്നു പ്രാർഥിച്ചത്, ഒരിക്കൽ ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ പ്രാർത്ഥിച്ചു ദേവി നാളെ ഉണരുമ്പോൾ ഞാൻ ഒരു പെണ്ണ് ആയി തീരണേ എന്ന്,അങ്ങനെ ആക്കി തന്നാൽ ഞാൻ അമ്പലത്തിലേക്ക് എത്താം എന്ന് പറഞ്ഞു. എന്നാൽ ഞാൻ നാല്പതിനോട് അടുത്തപ്പോൾ എന്നിലെ സ്ത്രീത്വം മനസിലാക്കിയപ്പോൾ ഞാൻ ആ ക്ഷേത്രത്തിൽ എത്തിയിരുന്നു.
അമ്പലത്തിൽ ഭദ്രദീപം തെളിയിക്കാൻ ആയിരുന്നു അവിടെ എത്തിയത്, ശരിക്കും മറ്റു സ്ത്രീകൾക്ക് കിട്ടാത്ത പ്രിവിലേജ് ആയിരുന്നു അത്. താൻ ഒരുപാടു സമൂഹത്തിൽ നിന്നും പഴി കേൾക്കേണ്ടി വന്നിട്ടിട്ടുണ്ട് എന്നാൽ താൻ ഇപ്പോൾ ഒന്നും കാര്യമാക്കറില്ല രഞ്ജു രഞ്ജിമാർ പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…