fbpx
Home Film News ആ ഒരു കാര്യം കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്, ആ വിഷമം തങ്ങാൻ കഴിയില്ല രേവതി പറയുന്നു 

ആ ഒരു കാര്യം കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്, ആ വിഷമം തങ്ങാൻ കഴിയില്ല രേവതി പറയുന്നു 

മലയാള സിനിമയിൽ നടി ആയും സംവിധായിക ആയും തിളങ്ങി നിന്ന താരമാണ് രേവതി, ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും, വേർപിരിയിലിന് കുറിച്ചും നടി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് രേവതി സുരേഷ്  ചന്ദ്രമേനോനെ  വിവാഹം കഴിച്ചത്, 1988 ൽ ഒന്നിച്ച തങ്ങൾ 2002 ൽ വേര്പിരിയുകയും ചെയ്യ്തു എന്നും നടി പറഞ്ഞിരുന്നു,

വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം കഴിച്ചത്, ഞങ്ങൾ ഇരുവരും ഒരു മേഖലയിൽ തന്നെ ഉള്ളവർ ആയതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു, ഇരുവര്ക്കും അവരുടെ സമയത്തെ കുറിച്ചും നല്ല അറിവുണ്ടായിരുന്നു അതുകൊണ്ടു ജീവിതത്തിൽ പരസ്പരം മനസിലാക്കി തന്നെയാണ് ജീവിച്ചത്.

എന്നാൽ ഒരു കാരണമില്ലാതെ ആണ് ഞങ്ങൾ വേര്പിരിഞ്ഞത് എന്ന് തന്നെ പറയാം, ഒരു വെത്യസ്ത വേർപിരിയൽ ആയിരുന്നു ഞങ്ങളുടെ, എന്നാൽ കമ്മ്യൂണികേഷൻ ഗ്യാപ്പ് ഞങ്ങളുടെ ജീവിതത്തെ ബാധിച്ചപ്പോൾ ആണ് വേർപിരിയാൻ തീരുമാനിച്ചത്, എന്നാൽ ആ വിഷമം താങ്ങാൻ കഴിയുന്നതിനപ്പുറം ആയിരുന്നു രേവതി പറയുന്നു. എന്നാൽ വേർപിരിയൽ കഴിഞ്ഞപ്പോൾ ആണ് ഒരു കുഞ്ഞു വേണമെന്ന് തോന്നിയത്, അങ്ങനെയാണ് ഐ വി എഫ് ലൂടെ ഒരു മകളെ നേടിയത് രേവതി പറയുന്നു