മലയാള സിനിമയിൽ നടി ആയും സംവിധായിക ആയും തിളങ്ങി നിന്ന താരമാണ് രേവതി, ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും, വേർപിരിയിലിന് കുറിച്ചും നടി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് രേവതി സുരേഷ് ചന്ദ്രമേനോനെ വിവാഹം കഴിച്ചത്, 1988 ൽ ഒന്നിച്ച തങ്ങൾ 2002 ൽ വേര്‍പിരിയുകയും ചെയ്യ്തു എന്നും നടി പറഞ്ഞിരുന്നു,
വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം കഴിച്ചത്, ഞങ്ങൾ ഇരുവരും ഒരു മേഖലയിൽ തന്നെ ഉള്ളവർ ആയതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു, ഇരുവര്‍ക്കും അവരുടെ സമയത്തെ കുറിച്ചും നല്ല അറിവുണ്ടായിരുന്നു അതുകൊണ്ടു ജീവിതത്തിൽ പരസ്പരം മനസിലാക്കി തന്നെയാണ് ജീവിച്ചത്.
എന്നാൽ ഒരു കാരണമില്ലാതെ ആണ് ഞങ്ങൾ വേര്‍പിരിഞ്ഞത് എന്ന് തന്നെ പറയാം, ഒരു വെത്യസ്ത വേർപിരിയൽ ആയിരുന്നു ഞങ്ങളുടെ, എന്നാൽ കമ്മ്യൂണികേഷൻ ഗ്യാപ്പ് ഞങ്ങളുടെ ജീവിതത്തെ ബാധിച്ചപ്പോൾ ആണ് വേർപിരിയാൻ തീരുമാനിച്ചത്, എന്നാൽ ആ വിഷമം താങ്ങാൻ കഴിയുന്നതിനപ്പുറം ആയിരുന്നു രേവതി പറയുന്നു. എന്നാൽ വേർപിരിയൽ കഴിഞ്ഞപ്പോൾ ആണ് ഒരു കുഞ്ഞു വേണമെന്ന് തോന്നിയത്, അങ്ങനെയാണ് ഐ വി എഫ് ലൂടെ ഒരു മകളെ നേടിയത് രേവതി പറയുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…